Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private University

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും വ​ന്പ​ൻ ഇ​ള​വു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കൊപ്പം സം​​​സ്ഥാ​​​ന​​​ത്തു സ്ഥാ​​​പി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കും വ​​​ന്പ​​​ൻ ഇ​​​ള​​​വു​​​ക​​​ൾ ക​​​ര​​​ടു ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ. മു​​​ൻ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​ രാ​​​ഷ്‌​​​ട്ര​​​പ​​​തി മ​​​ട​​​ക്കി അ​​​യ​​​ച്ച ബി​​​ല്ലി​​​ൽ, സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പി​​​ക്കാ​​​ൻ കു​​​റ​​​ഞ്ഞ​​​ത് 10 ഏ​​​ക്ക​​​ർ ഭൂ​​​മി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വ്യ​​​വ​​​സ്ഥ. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു പ​​​ക​​​രം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ടി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വ് നി​​​ശ്ച​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.

ഒ​​​ന്നി​​​ച്ചു ഭൂ​​​മി ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കാ​​​ന്പ​​​സു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാം. ഓ​​​രോ അ​​​പേ​​​ക്ഷ​​​യി​​​ലും വി​​​ദ​​​ഗ്ധ​​​ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​കും ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വു നി​​​ശ്ച​​​യി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭാ​​​വി വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി​​​യു​​​ണ്ടാ​​​ക​​​ണം. പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​പ്പി​​​ക്കു​​​ന്നി​​​ട​​​ത്ത് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നനും മ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലു​​​ക​​​ളും നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഭൂ​​​മി​​​യു​​​ണ്ടാ​​​ക​​​ണം. സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് 25 കോ​​​ടി​​​യു​​​ടെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പം ട്ര​​​ഷ​​​റി​​​യി​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

30നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​ൽ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തും. ഇ​​​തി​​​നാ​​​ലാ​​​ണ് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 70 വ​​​യ​​​സാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ന്ന ബി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ളും വ​​​രു​​​ന്നു​​​ണ്ട്.

നി​​​ല​​​വി​​​ൽ 65 മു​​​ത​​​ൽ 68 വ​​​യ​​​സു​​​വ​​​രെ​​​യാ​​​ണ് പ​​​ല സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ പ്രാ​​​യ​​​പ​​​രി​​​ധി. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഴ​​​യ സ​​​ർ​​​വ​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ 65 വ​​​യ​​​സ് പു​​​തി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ 68മാ​​​ണ് പ്രാ​​​യ​​​പ​​​രി​​​ധി.
ഇ​​​താ​​​ണ് ഏ​​​കീ​​​ക​​​രി​​​ച്ച് 70 വ​​​യ​​​സാ​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up