Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procured Through

സ​പ്ലൈ​കോ വ​ഴി സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല ഒ​രു രൂ​പ കൂ​ട്ടി

ക​​​ല്‍​പ്പ​​​റ്റ: സ​​​പ്ലൈ​​​കോ വ​​​ഴി 2026-27ല്‍ ​​​സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ലി​​​ന്‍റെ വി​​​ല കി​​​ലോ​​​ഗ്രാ​​​മി​​​ന് 31 രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ 2026 സം​​​ഭ​​​ര​​​ണ സീ​​​സ​​​ണി​​​ല്‍ കോ​​​മ​​​ണ്‍ ഗ്രേ​​​ഡ് നെ​​​ല്ല് കി​​​ലോ​​​ഗ്രാ​​​മി​​​ന് 24.41 രൂ​​​പ​​​യാ​​​യും കോ​​​മ​​​ണ്‍ ഗ്രേ​​​ഡ് എ ​​​നെ​​​ല്ലി​​​ന് 24.61 രൂ​​​പ​​​യാ​​​യും വി​​​ല​ വ​​​ര്‍ധി​​പ്പി​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 2026-27 സീ​​​സ​​​ണി​​​ലെ സം​​​ഭ​​​ര​​​ണ​​വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ സ​​​പ്ലൈ​​​കോ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല​​​യും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് വി​​​ഹി​​​ത​​​വും ചേ​​​ര്‍​ത്താ​​ണു വി​​​ല പു​​​തു​​​ക്കി​​​യ​​​ത്.

ക​​​ഷ​​​ക​​​രി​​​ല്‍​നി​​​ന്നു സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മു​​​ഖേ​​​ന 2025-26ല്‍ ​​​സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ലി​​നു വി​​​ല കി​​​ലോ​​​ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ച് നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വാ​​​യി​​​രു​​​ന്നു.

Latest News

Corehub Up