Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Program

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക് പ്രോ​ഗ്രാം സ​ഹൃ​ദ​യ​യി​ൽ

കൊ​​​ട​​​ക​​​ര: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി, സ​​​ഹൃ​​​ദ​​​യ കോ​​​ളേ​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ആ​​​ദ്യ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ടെ​​​ക് പ്രോ​​​ഗ്രാം ആ​​​രം​​​ഭി​​​ച്ചു. കോ​​​ള​​​ജി​​​ന്‍റെ ഇ​​​രു​​​പ​​​ത്ത​​​ഞ്ചാം അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ ഇ​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​ന​​​രീ​​​തി​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ത്തി​​​ന് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച് ബി​​​ടെ​​​ക്, എം​​​ടെ​​​ക് ബി​​​രു​​​ദ​​​ങ്ങ​​​ൾ അ​​​ഞ്ചു വ​​​ർ​​​ഷം​​​കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം നൂ​​​ത​​​ന അ​​​ക്കാ​​​ദ​​​മി​​​ക് മാ​​​തൃ​​​ക​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ‌​​​മു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യ പ​​​ഠ​​​ന​​​രീ​​​തി​​​യേക്കാ​​​ൾ വേ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​ത ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വൈ​​​ദ​​​ഗ്ധ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ക​​​ട​​​ക്കാ​​​ൻ ഈ ​​​കോ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കും. ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ്, വി​​​എ​​​ൽ​​​എ​​​സ്ഐ എ​​​ന്നീ ര​​​ണ്ടു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ച​​​ട​​​ങ്ങി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ വി​​​ദ്യാ​​​ഭ്യാ​​​സ ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ടി.​​​ജെ. സ​​​നീ​​​ഷ്കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ മോ​​​ൺ. വി​​​ൽ​​​സ​​​ൺ ഈ​​​ര​​​ത്ത​​​റ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു. മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള പൗ​​​ര​​​ന്മാ​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ള​​​ജി​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത എ​​​ക്സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ഡോ. ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി.

ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ലി​​​യോ​​​ൺ ഇ​​​ട്ടി​​​യ​​​ച്ച​​​ൻ, വാ​​​ർ​​​ഡ് മെ​​​ംബർ അ​​​ഡ്വ. ന​​​യാ​​​ൽ പ്ര​​​സാ​​​ദ്, സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ മാ​​​ത്യൂ​​​സ് പോ​​​ൾ, ജോ​​​ബി​​​ൻ ആ​​​ൻ​​​ഡ് ജി​​​സ്മി കോ-​​​ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​സ്മി ജോ​​​ബി​​​ൻ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സു​​​ധ ജോ​​​ർ​​​ജ് വ​​​ള​​​വി, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ഫി​​​ന്‍റോ റാ​​​ഫേ​​​ൽ, പി​​​ടി​​​ഡ​​​ബ്ല്യു​​​എ പ്ര​​​തി​​​നി​​​ധി സു​​​രേ​​​ഷ് ഉ​​​ണ്ണി, സ്റ്റാ​​​ഫ് പ്ര​​​തി​​​നി​​​ധി റോ​​​ഷ്ണി ആ​​​ർ. മേ​​​നോ​​​ൻ, വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി ആ​​​ർ​​​വി​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​എ​​​സ്. രാം​​​കു​​​മാ​​​ർ ന​​​ന്ദി പ​​​റ​​​ഞ്ഞു.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ട്ര​​​സ്റ്റി​​​നു കീ​​​ഴി​​​ൽ 2002ലാ​​​ണ് സ​​​ഹൃ​​​ദ​​​യ കോ​​​ളജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നിയ​​​റി​​​ംഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സ്ഥാ​​​പി​​​ത​​​മാ​​​യ​​​ത്. ഓ​​​ട്ടോ​​​ണ​​​മ​​​സ് പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​നം ഐ​​​എ​​​സ്ഒ അം​​​ഗീ​​​കാ​​​ര​​​വും ഡി​​​എ​​​സ്ഐ​​​ആ​​​ർ ന​​​ൽ​​​കു​​​ന്ന സ​​​യ​​​ന്‍റി​​​ഫി​​​ക് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​സ​​​ർ​​​ച്ച് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ​​​ദ​​​വി​​​യും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. എ​​​ൻ​​​ബി​​​എ, നാ​​​ക് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ള​​​ജ് കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ റാ​​​ങ്കിം​​​ഗ് ഫ്രെ​​​യിം​​​വ​​​ർ​​​ക്കി​​​ലും മി​​​ക​​​ച്ച നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തു​​​ന്നു.

Kerala

ആ​ദാ​യനി​കു​തി പ​രി​ഷ്‌​കാ​രം: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്

കൊ​​​​ച്ചി: 2025ലെ ​​​​പു​​​​തി​​​​യ ആ​​​​ദാ​​​​യ നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്‍​കം ടാ​​​​ക്‌​​​​സ് ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റി​​​​ന്‍റെ (എ​​​​ക്‌​​​​സം​​​​പ്ഷ​​​​ന്‍​സ്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ലാ​​​​ഭേ​​​​ച്ഛ​​​​യി​​​​ല്ലാ​​​​ത്ത സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കാ​​​​യി (എ​​​​ന്‍​പി​​​​ഒ) പ്രാ​​​​രം​​​​ഭ് 2026 ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി ഇ​​​​ന്നു ന​​​​ട​​​​ത്തും. കൊ​​​​ച്ചി​​​​യി​​​​ലെ ഐ​​​​എം​​​​എ ഹൗ​​​​സി​​​​ല്‍ രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് 12.30 വ​​​​രെ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി.

നി​​​​കു​​​​തി​​​​പ​​​​രി​​​​ഷ്‌​​​​കാ​​​​രം അം​​​​ഗീ​​​​കൃ​​​​ത എ​​​​ന്‍​പി​​​​ഒ​​​​ക​​​​ളെ ഏ​​​​തെ​​​​ല്ലാം ത​​​​ര​​​​ത്തി​​​​ല്‍ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കും.

എ​​​​ന്‍​പി​​​​ഒ​​​​ക​​​​ള്‍​ക്കു ബാ​​​​ധ​​​​ക​​​​മാ​​​​യ പു​​​​തി​​​​യ നി​​​​യ​​​​മ​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​വും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​വു​​​​മാ​​​​യ ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍, ഓ​​​​ഡി​​​​റ്റ്, റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ര്‍​പ്പ​​​​ണം, ഫോ​​​​മു​​​​ക​​​​ള്‍, ഫ​​​​ണ്ട് അ​​​​ക്യു​​​​മു​​​​ലേ​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ന​​​​യി​​​​ക്കും.

ട്ര​​​​സ്റ്റു​​​​ക​​​​ള്‍, സൊ​​​​സൈ​​​​റ്റി​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, തു​​​​ട​​​​ങ്ങി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. ഫോ​​​​ൺ: 7012134082.

NRI

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് ശ​താ​ദ​രം ന​ൽ​കി കു​ദു - കേ​ളി ജ്വാ​ല അ​വാ​ർ​ഡ്

റി​യാ​ദ്: അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ച​മാ​കു​ന്ന വ​നി​ത​ക​ളെ ആ​ദ​രി​ക്കാ​നാ​യി കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ജ്വാ​ല അ​വാ​ർ​ഡ് 2026' ഇ​ത്ത​വ​ണ റി​യാ​ദി​ലെ ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു.

ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മൂ​ഹ​ത്തി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ൾ​ക്ക് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ന​ൽ​കി​വ​രു​ന്ന ജ്വാ​ല അ​വാ​ർ​ഡ്, ഈ ​വ​ർ​ഷം ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ നി​സ്വാ​ർ​ഥ സേ​വ​ക​രാ​യ ന​ഴ്സു​മാ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

പ്ര​വാ​സ ലോ​ക​ത്ത് സ​മൂ​ഹ​ത്തി​ന് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന 100 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് കേ​ളി കു​ടും​ബ​വേ​ദി ജ്വാ​ല അ​വാ​ർ​ഡ് 2026 സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷു​ബ്ര എ​ക്സി​റ്റ് 26ലെ ​ഫ്ലെ​മിം​ഗോ മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ദ​മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ അ​നു രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഴ്സിം​ഗ് മേ​ഖ​ല ഒ​രു ജോ​ലി മാ​ത്ര​മ​ല്ല, മ​ഹ​ത്താ​യ സേ​വ​ന​മാ​ണെ​ന്ന് സ​മൂ​ഹം കൂ​ടു​ത​ൽ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​നു രാ​ജേ​ഷ് പ​റ​ഞ്ഞു. നി​ര​വ​ധി സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സാ​ന്ത്വ​ന​വും ക​രു​ത​ലും പ​ക​ർ​ന്നു ന​ൽ​കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​രെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സീ​ബാ കൂ​വോ​ട്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

"വു​മ​ൺ വി​ത്ത് എ ​ഫ​യ​ർ' എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ റി​യാ​ദി​നൊ​പ്പം അ​ൽ​ഖു​വ​യ്യ, ദ​വാ​ദ്മി, മ​ജ്മ, അ​ൽ​ഖ​ർ​ജ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. പു​രു​ഷ ന​ഴ്സു​മാ​ർ​ക്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും ന​ൽ​കി. അ​വാ​ർ​ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​നൊ​പ്പം വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ളി മാ​ധ്യ​മ​വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി ത​യാ​റാ​ക്കി​യ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഹ്ര​സ്വ വീ​ഡി​യോ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ, റി​യാ​ദി​ലെ പ്ര​ശ​സ്ത ഡാ​ൻ​സ് ടീ​ച്ച​ർ​മാ​ർ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി.

കേ​ളി ബ​ത്ത ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞ​ഹ​മ്മ​ദ് വ​ണ്ടൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന​യും ശ്ര​ദ്ധേ​യ​മാ​യി. വ​നി​താ സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​റ്റ​ഴി​ക്കാ​നു​മു​ള്ള അ​വ​സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

കേ​ളി ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​നും വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റ​ഫീ​ക് ചാ​ലി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ നൂ​റോ​ളം വ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

സു​കേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ വി​ഭാ​ഗ​വും ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ക്ഷ​ണ ക​മ്മി​റ്റി​യും മി​ക​ച്ച ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി. കു​ടും​ബ​വേ​ദി​യു​ടെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വ​ർ​ണ്ണ ബി​നു​രാ​ജ് നേ​തൃ​ത്വം ന​ൽ​കി.

ജ്വാ​ല 2026 ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ, ചെ​യ​ർ​പേ​ഴ്സ​ൺ സ​ജീ​ന വി.​എ​സ്, സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ർ ഗീ​ത ജ​യ​രാ​ജ്, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി

റി​യാ​ദ്: സി​ൽ​വ​ർ ജൂ​ബി​ലി​യ​യു​ടെ ഭാ​ഗ​മാ​യി ‌"വ​സ​ന്തം അ​ഞ്ചാം സീ​സ​ൺ' എ​ന്ന പേ​രി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി വ​സ​ന്തം എ​ന്ന പേ​രി​ൽ ന​ട​ത്തി വ​രു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, നാ​ട​ൻ പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ടു​ള്ള പ്ര​മേ​യം സാം​സ്കാ​രി​ക സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ഓ​ണ​കു​ന്ന് അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് അ​സീ​സി​യ, ഉ​മ്മു​ൽ ഹ​മ്മാം, ഒ​ല​യ, ന​സീം, ന്യൂ ​സ​ന​യ്യ, ബ​ത്ത, ബ​ദി​യ, മ​ലാ​സ്, റൗ​ദ, സ​ന​യ്യ അ​ർ​ബൈ​ൻ, സു​ലൈ എ​ന്നീ ഏ​രി​യ​ക​ളും കു​ടും​ബ​വേ​ദി​യും നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബ കൂ​വോ​ട് പ​രി​പാ​ടി​യും മൊ​മെ​ന്‍റോ വി​ത​ര​ണ​വും ക്ര​മീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ സ്വാ​ഗ​ത​വും ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഡാ​ള​സി​ലെ മ​ല​യാ​ളി പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച

ഡാ​ള​സ്: രാ​വി​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ലൂ​ക്ക സം​ഘ​ടി​പ്പി​ക്കു​ന്ന പി​ക്കി​ൾ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​യാ​സി​സ് പി​ക്കി​ൾ​ബോ​ൾ ക്ല​ബ്, റോ​ക്ക്‌​വാ​ളിൽ (Oasis Pickleball Club, Rockwall).

രാ​വി​ലെ 10ന് ​മൈ​ൻ​ഡ്‌​സ് ആ​ൻ​ഡ് മ്യൂ​സി​ക് - ബാ​ലു കു​റു​പ്പും രാ​ജേ​ഷ് പി. ​നാ​യ​രും (MEANT സം​ഘ​ടി​പ്പി​ക്കു​ന്ന​ത്). പ്ര​വേ​ശ​നം സൗ​ജ​ന്യം.

രാ​വി​ലെ 10ന് ​ഉ​ച്ച​യ്ക്ക് 12 ഇ​ന്‍റ​ന്‍റ് ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം. സ്ഥ​ലം: കെ​എ​ഡി - ഐ​സി​ഇ​സി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് സ്പ്രിം​ഗ് എ​ക്സ്പോ. സ്ഥ​ലം: എം​ജി​എം ഓ​ഡി​റ്റോ​റി​യം, ഗാ​ർ​ലാ​ൻ​ഡ് (MGM Auditorium, Garland).

വൈ​കു​ന്നേ​ര​ത്തെ പ​രി​പാ​ടി​ക​ൾ

വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ: പെ​രു​ന്നാ​ൾ. സ്ഥ​ലം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഇ​ർ​വിം​ഗ് (Mar Gregorios Orthodox Church, Irving). വൈ​കുന്നേരം അഞ്ച് - രാ​ത്രി ഒമ്പത് എ​ൻ​ടിഎംഎ സ്റ്റാ​ർ നൈ​റ്റ് ഗാ​ല.

സ്ഥ​ലം: അ​ൽ​ഫോ​ൻ​സാ കാ​ത്ത​ലി​ക് ച​ർ​ച്ച്, കോ​പ്പ​ൽ (Alphonsa Catholic Church, Coppell). പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്.

District News

സെ​ന്‍സ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം

കോ​ട്ട​യം: സെ​ന്‍സ​സ് 2027മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ക​ള​ക്ട​റേ​റ്റി​ലെ വി​പ​ഞ്ചി​ക ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ലി​റ്റി ജോ​സ​ഫും സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

ജി​ല്ല​യി​ലെ സെ​ന്‍സ​സ് ഓ​ഫീ​സ​ര്‍മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ സെ​ന്‍സ​സ് ഓ​ഫീ​സ​ര്‍മാ​ര്‍, ടെ​ക്നി​ക്ക​ല്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ക്ല​ര്‍ക്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം 23ന് ​തു​ട​ങ്ങും. വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ന്‍സ​സു​മാ​ണ് ന​ട​പ​ടി​ക​ളു​ടെ ആ​ദ്യഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്.

ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ വി​വ​രശേ​ഖ​ര​ണം ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സെ​ന്‍സ​സാ​ണി​ത്. പ്രാ​രം​ഭ ഘ​ട്ട മാ​പ്പിം​ഗ് ന​ട​പ​ടി​ക​ള്‍ മേ​യ് ആ​ദ്യ ആ​ഴ്ചയോ​ടെ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ണ്‍ മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സെ​ല്‍ഫ് എ​ന്യൂ​മ​റേ​ഷ​ന് അ​വ​സ​രം ന​ല്‍കും. ജൂ​ലൈ ഒ​ന്നു മു​ത​ലാ​ണ് എ​ന്യൂ​മ​റേ​റ്റ​ര്‍മാ​ര്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

District News

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ സ​മ്മ​ർ ഇ​ന്‍റേ​ൺ​ഷി​പ് പ്രോ​ഗ്രാം

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​വും ക്യൂ​രി​യോ​സി​റ്റി കൗ​ൺ​സി​ൽ, റാ​ന്നി ആ​സ്ഥാ​ന​മാ​യു​ള്ള റാ​ഡ്റ്റാ​ർ ഇ​ന്നോ​വേ​ഷ​ൻ ക​മ്പ​നി​യും സം​യു​ക​ത​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് നാ​ലു വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഐ പ​വേ​ർ​ഡ് സ്മാ​ർ​ട്ട് അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​ഡ് സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്ന​വേ​ഷ​ൻ സ​മ്മ​ർ ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. സ്മാ​ർ​ട്ട് കാ​ർ​ഷി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഡ്രോ​ൺ അ​ധി​ഷ്ഠി​ത കൃ​ഷി, ഡാ​റ്റ അ​ന​ലി​റ്റി​ക്സ്, പ്രി​സി​ഷ​ൻ ഫാ​ർ​മിം​ഗ്, കൂ​ടാ​തെ അ​ഗ്രി-​സ്റ്റാ​ർ​ട്ട​പ്പ് വി​ക​സ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യി​ൽ 120 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​ശീ​ല​നം ന​ൽ​കും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ നേ​രി​ടാ​നു​ള്ള ശേ​ഷി വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ കു​റി​ച്ചു​ള്ള അ​റി​വ് ഇ​ന്‍റേ​ൺ​ഷി​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെം​ബ​ർ ഡോ.​എ.​എ​സ്. സു​മേ​ഷ് നി​ർ​വ​ഹി​ച്ചു. ലേ​ബ​ർ ഇ​ന്ത്യ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ വി.​ജെ. ജോ​ർ​ജ് കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ന്നി പി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബോ​ട്ട​ണി വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ ഡോ. ​ബി​നോ​യ് ടി. ​തോ​മ​സ്, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് മെം​ബ​ർ ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റാ​ഡ്റ്റാ​ർ ഇ​ന്നോ​വേ​ഷ​ൻ ക​മ്പ​നി സി​ഇ​ഒ ജോ​യ്‌​സ് സി. ​മാ​ത്യു, എ​ഫ് വൈ​യു​ജി​പി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഇ​ന്റേ​ൺ​ഷി​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ സു​മി​ത ടോം, ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ഷ്‌​ന എ​ലി​സ​ബ​ത്ത് , വി​ഷ്ണു ദാ​സ് അ​ധ്യാ​പ​ക​രാ​യ കെ.​എ​സ്. ഹി​മ, നി​ഷ ജോ​സ​ഫ് , ഡോ.​വി.​പി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഡബ്ല്യുഎംസി ഹൂ​സ്റ്റ​ണി​ൽ ഗ്രാ​ൻ​ഡ് ഫ​ണ്ട്റൈ​സിം​ഗ് ടാ​ല​ന്‍റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഞാ​യ​റാ​ഴ്ച സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫ​ണ്ട്റൈ​സിം​ഗ് ടാ​ല​ന്‍റ് ഫെ​സ്റ്റ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

വെെകുന്നേരം അഞ്ചിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം.

National

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ബം​​​​ഗ​​​​ളൂ​​​​രു: ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക്ക് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ.

മൈ​​​​സൂ​​​​രു​​​​വി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് ഓ​​​​പ്പ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ (കെ​​​​എ​​​​സ്ഒ​​​​യു) നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ദീ​​​​ൻ​​​​ദ​​​​യാ​​​​ൽ ഉ​​​​പാ​​​​ധ്യാ​​​​യ പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Education

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പെ​​​രി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ന് (ഐ​​​ടി​​​ഇ​​​പി) ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാം.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നാ​​​ഷ​​​ണ​​​ല്‍ കോ​​​മ​​​ണ്‍ എ​​​ന്‍​ട്ര​​​ന്‍​സ് ടെ​​​സ്റ്റ് (എ​​​ന്‍​സി​​​ഇ​​​ടി) വ​​​ഴി​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം.

ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് ഫി​​​സി​​​ക്സ്, ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് സു​​​വോ​​​ള​​​ജി, ബി​​​എ ബി​​​എ​​​ഡ് ഇം​​​ഗ്ലീ​​​ഷ്, ബി​​​എ ബി​​​എ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​കോം ബി​​​എ​​​ഡ് എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​ത്. ബി​​​കോം ബി​​​എ​​​ഡി​​​ന് 50ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് 25 വീ​​​ത​​​വും സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്ല​​​സ്ടു​​​വാ​​​ണ് നാ​​​ലു​​​വ​​​ര്‍​ഷം കൊ​​​ണ്ട് ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും ല​​​ഭി​​​ക്കു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​ത.

https://exams.nta.nic.in/ncet/ സ​​​ന്ദ​​​ര്‍​ശി​​​ച്ച് മാ​​​ര്‍​ച്ച് 10 രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കാം. മാ​​​ര്‍​ച്ച് 11നു ​​​രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ് അ​​​ട​​​ക്കാം. മാ​​​ര്‍​ച്ച് 12 മു​​​ത​​​ല്‍ 14 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

എ​​​ന്‍​ടി​​​എ ഹെ​​​ല്‍​പ്പ് ഡെ​​​സ്‌​​​ക്: 01140759000, ഇ-​​​മെ​​​യി​​​ല്‍: [email protected]. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in അ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ന്‍​ടി​​​എ വെ​​​ബ്സൈ​​​റ്റ് www.nta.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

District News

സി​റ്റി​സ​ൺ റെ​സ്‌​പോ​ൺ​സ് പ്രോ​ഗ്രാം: പൊ​തു​കൂ​ട്ടാ​യ്മ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും പു​തി​യ ക​രു​ത്തും ദി​ശാ​ബോ​ധ​വും ന​ൽ​കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം സി​റ്റി​സ​ൺ റെ​സ്‌​പോ​ൺ​സ് പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ പൊ​തു​കൂ​ട്ടാ​യ്മ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ക്കു​ന്ന പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​ക്കൊ​ണ്ടാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​റും മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​വും കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൃ​തി​ക് രാ​ജ്, കെ. ​പ്ര​ണ​വ്, റെ​നീ​ഷ്, ഹ​രി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

Kerala

'സ​​​ർ​​​വേ​​​യ​​​ല്ല, വി​​​​വ​​​​രശേ​​​​ഖ​​​​ര​​​​ണം'; ന​വകേ​ര​ള സി​റ്റി​സ​ണ്‍ റസ്‌​പോ​ണ്‍​സ് പോ​ഗ്രാമിൽ സർക്കാരിന്‍റെ വിശദീകരണം

കൊ​​​​ച്ചി: ക്ഷേ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​വ​​​​കേ​​​​ര​​​​ള സി​​​​റ്റി​​​​സ​​​​ണ്‍ റ​​​​സ്‌​​​​പോ​​​​ണ്‍​സ് പ്രോ​​​​ഗ്രാ​​​​മെ​​​​ന്നും സ​​​​ര്‍​വേ​​​യ​​​ല്ലെ​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

പൊ​​​​തു​​​​ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​വ​​​കേ​​​​ര​​​​ള സ​​​​ര്‍​വേ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് സേ​​​​വ്യ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ചെ​​​​ല​​​​വി​​​​ലേ​​​​ക്കാ​​​​യി 20 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​മാ​​​​സം 31 ഓ​​​​ടെ ഭ​​​​വ​​​​ന​​​സ​​​​ന്ദ​​​​ര്‍​ശ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ണ്ട്.

ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി 28 വ​​​​രെ ന​​​​ട​​​​ത്തു​​​​ന്ന വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ പ്ര​​​​ക്രി​​​​യ​​​യ്​​​​ക്കു രാ​​​​ഷ്‌​​​ട്രീ​​​​യ​​​നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വോ​​​​ള​​​​ന്‍റി​​​​യ​​​​ര്‍​മാ​​​​ര്‍​ക്കു പ്ര​​​​തി​​​​ഫ​​​​ല​​​​വും ന​​​​ല്‍​കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍​സ് അ​​​​ണ്ട​​​​ര്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. സു​​​​ഭാ​​​​ഷ് സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​ന്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും 29ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് ശ്യാം ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് മാ​​​​റ്റി.

സാ​​​​മൂ​​​​ഹി​​​​ക സ​​​​ന്ന​​​​ദ്ധ പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍നി​​​​ന്നാ​​​​ണു വോ​​​​ള​​​​ന്‍റി​​​​യ​​​​ര്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ൽ​​​ ക​​​​ണ്ടു​​​​കൊ​​​​ണ്ടു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

District News

ഡി​ഗ്രി പ​ഠ​ന പ​ദ്ധ​തി: പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഡി​ഗ്രി പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സ് വി​ജ​യി​ച്ച 100 പേ​ർ​ക്ക് ഫീ​സ് സ​ബ്സി​ഡി​യോ​ടെ​യു​ള്ള പ​ഠ​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​വ​സ​രം ന​ൽ​കും. ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ 50 ശ​ത​മാ​ന​വും എ​സ്‌​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 75 ശ​ത​മാ​ന​വും ഫീ​സ് സ​ബ്സി​ഡി ല​ഭി​ക്കും. എ​സ്ടി വി​ഭാ​ഗ​ക്കാ​ർ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​ശാ​ന്ത് കു​മാ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി എ.​എ​സ്. ഗീ​ത, ഡി​ഗ്രി പ​ഠ​ന പ​ദ്ധ​തി​യു​ടെ ക്ലാ​സ് ലീ​ഡ​ർ​മാ​രാ​യ മ​ഹ​മൂ​ദ് കേ​ളോ​ത്ത്, എ​സ്. ത്രേ​സ്യ, എ.​ആ​ർ. ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up