Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest March.

Idukki

സി​പി​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

ഉ​പ്പു​ത​റ: തോ​ട്ടം മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​ഐ പീ​രു​മേ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വി​ൽ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ പൊ​ലി​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​തോ​ടെ നേ​രി​യ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ മു​റി​ച്ചു വി​ൽ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, വാ​ഗ​മ​ണി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യും വ്യാ​ജ​പ​ട്ട​യ​ങ്ങ​ൾ നി​ർ​മി​ച്ചും ന​ട​ത്തു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ടീ ​ആ​ക്ടി​നു വി​രു​ദ്ധ​മാ​യി മു​റി​ച്ചു​വി​റ്റ മു​ഴു​വ​ൻ ഭൂ​മി​യു​ടെ​യും പോ​ക്കു​വ​ര​വ് റ​ദ്ദാ​ക്കു​ക, തോ​ട്ടംതൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്കു​ക, വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​ഐ സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി. പാ​ർ​ട്ടി പീ​രു​മേ​ട്, ഏ​ല​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​എ​സ്. ബി​ജി​മോ​ൾ അ​ധ്യ​ക്ഷ​യാ​യി. കെ. ​സ​ലിം​കു​മാ​ർ, ടി.​ജെ. ആ​ഞ്ച​ലോ​സ്, ജോ​സ് ഫി​ലി​പ്പ്, വി.​ആ​ർ. ശ​ശി, സി.​യു. ജോ​യ്, എം.​കെ. പ്രീ​യ​ൻ, വി.​കെ. ബാ​ബു​കു​ട്ടി, വൈ. ​ജ​യ​ൻ, വി.​കെ. ധ​ന​പാ​ൽ, ടി. ​ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up