Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Convention

Kozhikode

ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ചേ​ർ​ന്നു

വി​ല​ങ്ങാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ൽ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ചേ​ർ​ന്നു. ക​ൺ​വ​ൻ​ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തേ​ങ്ങ മോ​ഷ​ണം ചോ​ദ്യം ചെ​യ്ത ക​ർ​ഷ​ക​ൻ ഇ.​ടി. ബേ​ബി​യെ കെ​ട്ടി​ൽ ഉ​ന്ന​തി​യി​ലെ അ​നി​ഷ് (45) ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ച് ചേ​ർ​ത്ത​ത്. വി​ല​ങ്ങാ​ട് പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​നി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. മു​ർ​ഷി​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​പി. രാ​ജീ​വ​ൻ, രാ​ജു അ​ല​ക്സ്, വാ​ർ​ഡ് അം​ഗം പി.​ബി. സൗ​മ്യ, ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ ഇ. ​പ്ര​ശാ​ന്ത്, എ​ക്സൈ​സ് ഓ​ഫി​സ​ർ ഷി​മ്ന, ട്രൈ​ബ​ൽ ഓ​ഫി​സ​ർ ദീ​പ​ക്, ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up