Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthenpalam Rajesh

ഗു​ണ്ടാ​നേ​താ​വ് പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ടാ നേ​താ​വ് പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്. കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്‌​റ്റി​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ ശേ​ഷം പു​ത്ത​ൻ​പാ​ലം രാ​ജേ​ഷ് ഒ​ളി​വി​ലാ​ണെ​ന്നും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ക്കു​ന്നു.

പു​ത്ത​ൻ​പാ​ലം രാ​ജേ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ആ​യി 50ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 2026ൽ ​വീ​ണ്ടും കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തോ​ടെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നു​പി​ന്നാ​ലെ പു​ത്ത​ൻ​പാ​ലം രാ​ജേ​ഷ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​ന്നു. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന ആ​ളെ പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

 

Latest News

Corehub Up