Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ration Cards

Alappuzha

അ​ർ​ഹ​ത​യി​ല്ലാത്തവർ കാ​ർ​ഡ് സ​റ​ണ്ട​ർ ചെ​യ്യ​ണം

ആ​ല​പ്പു​ഴ: ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ മാ​റ്റം കാ​ര​ണം അ​ർ​ഹ​ത ന​ഷ്ട​പ്പെ​ട്ടി​ട്ടും മു​ൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ/​അ​ർ​ധസ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ/​സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ (പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ, താ​ത്കാലി​ക ജീ​വ​ന​ക്കാ​ർ, ക്ലാ​സ് 4 ത​സ്തി​ക​യി​ൽ പെ​ൻ​ഷ​നാ​യ​വ​ർ, 5,000 രൂ​പ​യി​ൽ താ​ഴെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ, 10,000 രൂ​പ​യി​ൽ താ​ഴെ സ്വാ​ത​ന്ത്ര്യ​സ​മ​ര പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഒ​ഴി​കെ), ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ളവ​ർ, സ്വ​ന്ത​മാ​യി ഒ​രേ​ക്ക​റി​നു​മേ​ൽ ഭൂ​മി​യു​ള​ള​വ​ർ (പ​ട്ടി​ക​വ​ർ​ഗക്കാ​ർ ഒ​ഴി​കെ), സ്വ​ന്ത​മാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​ക്കു​മേ​ൽ വി​സ്തീ​ർ​ണമു​ള്ള വീ​ടോ ഫ്ളാ​റ്റോ ഉ​ള്ള​വ​ർ, നാ​ല് ച​ക്രവാ​ഹ​നം സ്വ​ന്ത​മാ​യി ഉ​ള​ള​വ​ർ (ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗമാ​യ ടാ​ക്സി ഒ​ഴി​കെ) കു​ടും​ബ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ദേ​ശ ജോ​ലി​യി​ൽ നി​ന്നോ സ്വ​കാ​ര്യ സ്ഥാ​പ​ന ജോ​ലി​യി​ൽ നി​ന്നോ 25,000 രൂ​പ​യി​ൽ അ​ധി​കം പ്ര​തി​മാ​സ വ​രു​മാ​നം ഉ​ള​ള​വ​ർ എ​ന്നി​വ​ർ​ക്ക് ഡി​സം​ബ​ർ എ​ട്ടു​വ​രെ  സ്വ​മേ​ധ​യാ കാ​ർ​ഡ് ത​ങ്ങ​ളു​ടെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ  സ​റ​ണ്ട​ർ ചെ​യ്യ​ണം.

പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ സ്വ​മേ​ധ​യാ സ​റ​ണ്ട​ർ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും പി​ഴ​യോ മ​റ്റ് ശി​ക്ഷാ​ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കു​ക​യി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്- താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, ചേ​ര്‍​ത്ത​ല-0478 2823058, 9188527357, താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, അ​മ്പ​ല​പ്പു​ഴ-0477 2252547, 9188527356, താ​ലു​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, കു​ട്ട​നാ​ട്‌-0477 2702352, 9188527355, താ​ലു​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, കാ​ര്‍​ത്തി​ക​പ്പ​ള്ളി-0479-2412751, 9188527352, താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, മാ​വേ​ലി​ക്ക​ര - 0479 2303231, 9188527353, താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ്‌, ചെ​ങ്ങ​ന്നൂ​ര്‍ - 0479 2452276, 9188527354.

Latest News

Corehub Up