Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Re-investigation Petition

നടി ആക്രമണക്കേസ് പു​​​ന​​​ര​​​ന്വേ​​​ഷ​​​ണ ഹ​​​ര്‍ജി​​​യി​​​ല്‍നി​​​ന്ന് ജ​​​ഡ്ജി പി​​​ന്മാ​​​റി

കൊ​​​ച്ചി: കോ​​​ട​​​തി​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കെ, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​ധാ​​​ന തെ​​​ളി​​​വാ​​​യ മെ​​​മ്മ​​​റി കാ​​​ര്‍ഡ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​തി​​​ജീ​​​വി​​​ത ന​​​ല്‍കി​​​യ ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പി​​​ന്മാ​​​റി.

Latest News

Corehub Up