കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ, നടി ആക്രമണക്കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ പിന്മാറി.
Tags : re-investigation petition actress assault case Judge withdraws