Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ready-made Floral Carpets

Ernakulam

ആലുവയിൽ റെഡിമെയ്ഡ് പൂക്കളങ്ങൾക്ക് ഡിമാൻഡ്

ആ​ലു​വ: ഓ​ണ​പ്പൂ​ക്ക​ളം മ​നോ​ഹ​ര​മാ​യി ത​യാ​റാ​ക്കാ​ൻ അ​ഭി​രു​ചി​യു​ള്ള​വ​ർ കു​റ​ഞ്ഞ് വ​രു​ന്ന​തി​നാ​ൽ ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കി റെ​ഡി​മെ​യ്ഡ് പൂ​ക്ക​ള​ങ്ങ​ൾ വി​പ​ണി​യി​ൽ. ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ നി​റ​ങ്ങ​ളി​ൽ 300 രൂ​പ മു​ത​ൽ 1250 രൂ​പ വ​രെ​യാ​ണ് ഇതിന് വി​ല ഈ​ടാ​ക്കു​ന്ന​ത്.

ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ഒ​ന്നാ​ന്ത​രം റെ​ഡി​മെ​യ്‌​ഡ് പൂ​ക്ക​ള​ങ്ങ​ൾ ആ​ണ് ആ​ലു​വ​യി​ലെ ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത്. ക​ള​വും വ​ര​യ്‌​ക്കേ​ണ്ട പൂ​ക്ക​ൾ ശേ​ഖ​രി​ച്ച് ത​യാ​റാ​ക്കേ​ണ്ട തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ളാ​ണ് ന്യൂ ​ജെ​ൻ ത​ല​മു​റ​യ്ക്കി​ട​യി​ൽ റെ​ഡി​മെ​യ്ഡ് പൂ​ക്ക​ള​ത്തെ സ്വീ​കാ​ര്യ​നാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​സ​മ​യ​ത്ത് വ​ച്ച ശേ​ഷം വേ​ഗ​ത്തി​ൽ എ​ടു​ത്തു മാ​റ്റാ​മെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

കേ​ര​ള​ത്തി​ൽ ത​ന്നെ​യാ​ണ് പ​ല​തും നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള വൂ​ള​ൻ ക്ലോ​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ചി​ല​തി​ൽ പ്ലാ​സ്റ്റി​ക് പൂ​ക്ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ നി​റ​ത്തി​ലും വി​വി​ധ ഡി​സൈ​നി​ലും ഇ​വ ല​ഭ്യ​മാ​ണ്.

 

Latest News

Corehub Up