Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reconstituted

ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ അന്വേഷണസമിതി പുനഃസംഘടിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യ്ക്കെ​​​തി​​​രാ​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മ​​​നീ​​​ന്ദ​​​ർ മോ​​​ഹ​​​ൻ ശ്രീ​​​വാ​​​സ്ത​​​വ അ​​​ടു​​​ത്ത മാ​​​സം അ​​​ഞ്ചി​​​ന് വി​​​ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Latest News

Corehub Up