ന്യൂഡൽഹി: ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ അഴിമതി ആരോപങ്ങൾ പരിശോധിക്കുന്നതിന് രൂപവത്കരിച്ച അന്വേഷണസമിതി ലോക്സഭാ സ്പീക്കർ പുനഃസംഘടിപ്പിച്ചു.
സമിതിയിലെ അംഗങ്ങളിൽ ഒരാളായ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മനീന്ദർ മോഹൻ ശ്രീവാസ്തവ അടുത്ത മാസം അഞ്ചിന് വിരമിക്കുന്ന സാഹചര്യത്തിലാണു നടപടി.
Tags : Justice Yashwant Verma Investigation Committee reconstituted