Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regulations

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​നം: തു​ട​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഉ​ത്ത​ര​വി​റ​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് തു​​​ട​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ത​​​സ്തി​​​ക​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ ശ​​​ന്പ​​​ള സ്കെ​​​യി​​​ലി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ട​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഈ ​​​ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ന​​​ത്തി​​​ന് ഒ​​​ഴി​​​വു​​​ക​​​ൾ മാ​​​റ്റിവയ്ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടും, നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ യോ​​​ഗ്യ​​​രാ​​​യ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​രെ നി​​​യ​​​മ​​​ന​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​ന് 2016 ലെ ​​​ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​നി​​​യ​​​മം സെ​​​ക്‌​​​ഷ​​​ൻ 34(2) അ​​​നു​​​സ​​​രി​​​ച്ച് തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.

കൂ​​​ടാ​​​തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി ആ​​​ദ്യം വി​​​ട്ടുന​​​ൽ​​​കി​​​യ ത​​​സ്തി​​​ക​​​യ്ക്ക് പ​​​ക​​​രം ഒ​​​ഴി​​​വു​​​ള്ള മ​​​റ്റൊ​​​രു അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ത​​​സ്തി​​​ക മാ​​​റ്റിവ​​​യ്ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി​​​ക്കൊ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​നം കൈ​​​കൊ​​​ള്ളാൻ ജി​​​ല്ലാ​​​ത​​​ല സ​​​മി​​​തി ക​​​ണ്‍​വീന​​​ർ​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ത​​​സ്തി​​​കമാ​​​റ്റം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ഒ​​​രു ത​​​വ​​​ണ​​​ത്തേ​​​ക്ക് മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Latest News

Corehub Up