Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relocated

Pathanamthitta

മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ള്‍ മാ​റ്റി

പ​ത്ത​നം​തി​ട്ട: മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 17 ഓ​ഫീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ട​തി​ക​ൾ അ​ട​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി മാ​റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കോ​ട​തി​ക​ൾ ഇ​പ്പോ​ഴും സി​വി​ൽ സ്റ്റേ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്. കോ​ട​തി​ക​ൾ​ക്കാ​യി ന​ഗ​ര​ത്തി​ൽ ത​ന്നെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ലെ മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും മാ​റ്റി​യ ഓ​ഫീ​സു​ക​ളു​ടെ പേ​ര്, മാ​റ്റി​യ സ്ഥ​ലം ക്ര​മ​ത്തി​ൽ.

പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ് - പോ​സ്റ്റ് ഓ​ഫീ​സ് - കോ​ള​ജ് റോ​ഡി​ലു​ള്ള മ​ഞ്ച​യി​ല്‍ ബി​ല്‍​ഡിം​ഗ്.

ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സ് - പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ്, ക​ള​ക്‌​ട​റേ​റ്റ് .
റ​വ​ന്യൂ റി​ക്ക​വ​റി ഓ​ഫീ​സ് - ക​ള​ക്‌​ട​റേ​റ്റ് മൂ​ന്നാം നി​ല
ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് - കാ​പ്പി​ല്‍ ആ​ര്‍​ക്കേ​ഡ് ബി​ല്‍​ഡിം​ഗി​ലെ ഒ​ന്നാം നി​ല, ഡോ​ക്ടേ​ഴ്‌​സ് ലെ​യ് ൽ.

​ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ഓ​ഫീ​സ്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്.
ജി​ല്ലാ എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ്- പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ്, ക​ള​ക്‌​ട​റേ​റ്റ്.

പൊ​തു​മ​രാ​മ​ത്ത് വൈ​ദ്യു​ത വി​ഭാ​ഗം ഓ​ഫീ​സ്- മ​ണ്ടും​പാ​ല്‍ ഹൗ​സ്, ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പം
പൊ​തു​മ​രാ​മ​ത്ത് വൈ​ദ്യു​ത വി​ഭാ​ഗം സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് - മ​ണ്ടും​പാ​ല്‍ ഹൗ​സ്, ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പം

ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് - കാ​പ്പി​ല്‍ ആ​ര്‍​ക്കേ​ഡ് (ഗ്രൗ​ണ്ട് ഫ്‌​ളോ​ർ), ഡോ​ക്ടേ​ഴ്‌​സ് ലെ​യ്ന്‍
താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ഴ​ഞ്ചേ​രി- കു​ന്നം​കു​ളം ബി​ല്‍​ഡിം​ഗ്, പ്ര​സ്ക്ല​ബ്ബി​നു സ​മീ​പം, ക​ട​മ്മ​നി​ട്ട റോ​ഡ്

പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യം- മ​ണ്ടും​പാ​ല്‍ ഹൗ​സ്,
ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പം

പൊ​തു​മ​രാ​മ​ത്ത് സ്‌​പെ​ഷ്യ​ല്‍ ബി​ല്‍​ഡിം​ഗ്സ് വി​ഭാ​ഗം, അ​സി​സ്റ്റ​ന്‍റ് ഡ​യ‌​റ​ക്‌​ട​റു​ടെ കാ​ര്യാ​ല​യം- മ​ണ്ടും​പാ​ല്‍ ഹൗ​സ്, ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പം.
ജി​ല്ലാ​സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഓ​ഫീ​സ് - ബ്ര​ദേ​ഴ്‌​സ് ബി​ല്‍​ഡിം​ഗ്, താ​ഴെ വെ​ട്ടി​പ്പു​റം, വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം.
സ​ഹ​ക​ര​ണ സം​ഘം, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫീ​സ്- ബ്ര​ദേ​ഴ്‌​സ് ബി​ല്‍​ഡിം​ഗ്, താ​ഴെ വെ​ട്ടി​പ്പു​റം, വ​നി​ത പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍, സ​ഹ​ക​ര​ണ സം​ഘം- ബ്രദേ​ഴ്‌​സ് ബി​ല്‍​ഡിം​ഗ്, താ​ഴെ വെ​ട്ടി​പ്പു​റം, വ​നി​ത
പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം.
ജി​ല്ലാ ഓ​ഡി​റ്റ് ഓ​ഫീ​സ്- തെ​ള്ളി​യേ​ര​ത്ത് പ്ലാ​സ ര​ണ്ടാം നി​ല, ജു​മാ മ​സ്ജി​ദി​ന് സ​മീ​പം
സ​ബ് ട്ര​ഷ​റി ഓ​ഫീ​സ്, പ​ത്ത​നം​തി​ട്ട- ഗ്രൗ​ണ്ട് ഫ്‌​ളോ​ർ, സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് സി​ല്‍​വ​ര്‍ ജൂ​ബി​ലി ബി​ല്‍​ഡിം​ഗ്, വെ​ട്ടി​പ്പു​റം ഈ​സ്റ്റ്.

Latest News

Corehub Up