Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respect For Talents

Ernakulam

എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും

കു​ട്ട​മ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ട്ട​മ്പു​ഴ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ട്ട​മ്പ​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എം. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് സീ​ന ജെ​യ്‌​സ​ൺ, കു​ട്ട​മ്പു​ഴ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ​യും കു​ട്ട​മ്പു​ഴ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി-​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് വാ​ങ്ങി വി​ജ​യി​ച്ച കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന നി​ർ​വ​ഹ​ണ സ​മി​തി അം​ഗം ജി​ജി ഏ​ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ കെ.​എ. സി​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. അ​സീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് കാ​ക്ക​നാ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ൻ മ​രോ​ട്ടി​ക്ക​ൽ, ഷൈ​ജ​ൻ മൂ​ല​ൻ, ഡോ​ൺ ബേ​ബി, എം. ​പോ​ൾ​സ​ൺ, അ​മ്മി​ണി ശ​ശി, രാ​ജി​ൽ രാ​ജേ​ന്ദ്ര​ൻ, വ​നി​താ വിംഗ് സെ​ക്ര​ട്ട​റി മൈ​മൂ​ന ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up