Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Risks

വിദേശ സര്‍വകലാശാലകൾ അ​വ​സ​ര​ങ്ങ​ളും അ​പ​ക​ട​ങ്ങളും

വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​വാ​​​​ടം തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​നി​​​​ര്‍മാ​​​​ണ​​​​വും ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യം 2020ഉം ​​​​സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും ഉ​​​​യ​​​​ര്‍ത്തു​​​​ന്നു. ആ​​​​ഗോ​​​​ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യെ മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ചു​​​​വ​​​​ടു​​​​മാ​​​​റ്റ​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തെ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ഗോ​​​​ള സം​​​​യോ​​​​ജ​​​​ന​​​​ത്തി​​​​നും അ​​​​ക്കാ​​​​ഡ​​​​മി​​​​ക് മി​​​​ക​​​​വി​​​​നും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം നി​​​​ല​​​​നി​​​​ല്‍ക്കു​​​​മ്പോ​​​​ഴും തു​​​​ല്യ​​​​ത, പ്ര​​​​വേ​​​​ശ​​​​നം, താ​​​​ങ്ങാ​​​​നാ​​​​വു​​​​ന്ന ഫീ​​​​സ് ഉ​​​​ള്‍പ്പെ​​​​ടു​​​​ത്ത​​​​ല്‍, ദേ​​​​ശീ​​​​യ മു​​​​ന്‍ഗ​​​​ണ​​​​ന​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ട​​​​ല്‍, ഇ​​​​ന്ത്യ​​​​യു​​​​ടെ സാം​​​​സ്‌​​​​കാ​​​​രി​​​​ക, സാ​​​​മൂ​​​​ഹ്യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ങ്ങ​​​​ള്‍, ഭാ​​​​ഷ​​​​ക​​​​ള്‍, ഫെ​​​​ഡ​​​​റ​​​​ല്‍ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ള്‍ എ​​​​ന്നീ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​ക​​​​ളും ശ​​​​ക്ത​​​​മാ​​​​ണ്.

2023ലെ ​വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന യു​ജി​സി നി​യ​മ​നി​ര്‍​മാ​ണ​ത്തി​നു​മു​മ്പ് 2022ല്‍ ​പു​റ​പ്പെ​ടു​വി​ച്ച ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ അ​ഥോ​റി​ട്ടി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം ഗു​ജ​റാ​ത്തി​ലെ ഗി​ഫ്റ്റി സി​റ്റി​യി​ല്‍ മൂ​ന്നു സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​വി​ടെ ഉ​യ​രു​ന്ന ചി​ല ചോ​ദ്യ​ങ്ങ​ളു​ണ്ട്: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്ത്? ഇ​ന്ത്യ​യു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വി​പ​ണി​യി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ ക​ട​ന്നു​ക​യ​റു​മ്പോ​ഴു​ള്ള ആ​ഘാ​ത​ങ്ങ​ളെ​ന്ത്? ആര്‍​ക്കു​വേ​ണ്ടി​യാ​ണ് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇ​ന്ത്യ​യി​ല്‍ കാ​മ്പ​സു​ക​ള്‍ തു​റ​ക്കു​ന്ന​ത്? ആര്‍ക്കാ​ണ് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​കൊ​ണ്ട് വ​ലി​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ക? ഇ​ന്ത്യ​യി​ല്‍ പൊ​തു ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ-​സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളു​മെ​ന്ത്? വി​ദേ​ശ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വി​പ​ണി​യി​ലെ വാ​ണി​ജ്യ​നേ​ട്ട​ങ്ങ​ളെ​ന്തെ​ല്ലാം? -ഇ​വ​യെ​ല്ലാം ഗൗ​ര​വ​ത​ര​മാ​യ ച​ര്‍​ച്ച​‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ്.

ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഗോ​​​​ള റാ​​​​ങ്കിം​​​​ഗ്

ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്ത് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഗോ​​​​ള റാ​​​​ങ്കിം​​​​ഗ് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​ന്‍റെ ചി​​​​ത്ര​​​​മാ​​​​ണ്. ടൈം​​​​സ് ഹ​​​​യ​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ വേ​​​​ള്‍ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി റാ​​​​ങ്കിം​​​​ഗ് 2025-2026 ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ മി​​​​ക​​​​ച്ച 500 സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ല്‍ നാ​​​​ല് ഇ​​​​ന്ത്യ​​​​ന്‍ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ ഇ​​​​ടം ​​​​നേ​​​​ടി​​​​യു​​​​ള്ളൂ. അ​​​​ധ്യാ​​​​പ​​​​നം, ഗ​​​​വേ​​​​ഷ​​​​ണം, ഉ​​​​ദ്ധ​​​​ര​​​​ണി​​​​ക​​​​ള്‍, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ള്‍, വ്യ​​​​വ​​​​സാ​​​​യ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വ​​​​രു​​​​മാ​​​​നം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ആ​​​​ഗോ​​​​ള റാ​​​​ങ്കിം​​​​ഗ് നി​​​​ര്‍ണ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. ഗ​​​​വേ​​​​ഷ​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ദ്ധ​​​​ര​​​​ണി​​​​ക​​​​ളി​​​​ലും ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ നാം ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ല്‍ നാം ​​​​മി​​​​ക​​​​വ് പു​​​​ല​​​​ര്‍ത്തു​​​​ന്ന​​​​ത് നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, ഗ​​​​വേ​​​​ഷ​​​​ണ ഫ​​​​ണ്ടി​​​​ന്‍റെ കു​​​​റ​​​​വും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ മേ​​​​ഖ​​​​ല​​​​യെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്നു. ഇ​​​​താ​​​​യി​​​​രി​​​​ക്കാം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ലാ കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ല്‍ ഗ​​​​വേ​​​​ഷ​​​​ണം നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​ത്ത​​​​ന്നെ നി​​​​ര്‍ബ​​​​ന്ധി​​​​ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ​​യും ഗ​​വേ​​ഷ​​ണാ​​ധി​​ഷ്ഠി​​ത​​മാ​​യ സ​​മീ​​പ​​ന​​ങ്ങ​​ളു​​ടെ​​യും സ​​ന്നി​​വേ​​ശം, പ്രാ​​ദേ​​ശി​​ക അ​​ക്കാ​​ദ​​മി​​ക് ത​​ല​​ത്തി​​ലും മ​​ത്സ​​ര​​ക്ഷ​​മ​​ത​​യ്ക്ക് അ​​വ​​സ​​രം സൃ​​ഷ്ടി​​ച്ച് സാം​​സ്‌​​കാ​​രി​​ക പു​​രോ​​ഗ​​തി​​ക്ക് ഇ​​ട​​ന​​ല്‍കു​​മോ? പ​​ര​​മ്പ​​രാ​​ഗ​​ത​​ ശൈ​​ലി​​യി​​ലു​​ള്ള​​തും കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട​​തു​​മാ​​യ അ​​ധ്യാ​​പ​​ന​​രീ​​തി​​ക്കും ശൈ​​ലി​​ക്കും മാ​​റ്റ​​മു​​ണ്ടാ​​കാ​​തെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്ക് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ മേ​​ഖ​​ല​​യി​​ല്‍ മു​​ന്നേ​​റാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്ന് വൈ​​കി​​യു​​ള്ള തി​​രി​​ച്ച​​റി​​വ് ന​​ല്ല​​തു​​ത​​ന്നെ. അ​​ടി​​സ്ഥാ​​ന മൂ​​ല്യ​​ങ്ങ​​ളി​​ല്‍നി​​ന്ന് വ്യ​​തി​​ച​​ലി​​ക്കാ​​തെ ത​​ദ്ദേ​​ശീ​​യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് പ​​ര​​മ്പ​​രാ​​ഗ​​ത മാ​​തൃ​​ക​​ക​​ളെ ചേ​​ര്‍ത്തുപി​​ടി​​ച്ച് ആ​​ധു​​നി​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​തെ നി​​ല​​നി​​ല്‍പ്പി​​ല്ലെ​​ന്നും സൂ​​ചി​​പ്പി​​ക്കാ​​തെ ത​​ര​​മി​​ല്ല.

വി​​​ദേ​​​ശ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​യിലേ​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ഗ​​​​വേ​​​​ഷ​​​​ണാ​​​​ധി​​​​ഷ്ഠി​​​​ത സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സ​​​​ന്നി​​​​വേ​​​​ശം പ്രാ​​​​ദേ​​​​ശി​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​ക് ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍ക്കി​​​​ട​​​​വ​​​​രു​​​​ത്തിയേക്കാം. മാ​​​​ത്ര​​​​മ​​​​ല്ല, പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ന്നു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ആ​​​​ഗോ​​​​ള സാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ലേ​​​ക്കു കു​​​തി​​​ച്ചു​​​യ​​​രാ​​​നും ഒ​​​​രു​​​​പ​​​​ക്ഷേ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങാം.

കോ​​​​മ​​​​ണ്‍വെ​​​​ല്‍ത്ത് സ്‌​​​​കോ​​​​ള​​​​ര്‍ഷി​​​​പ്പു​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ശൃം​​​​ഖ​​​​ല​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്ക് വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​ക​​​​ലാ​​​​ശാ​​​​ലാ ബ​​​​ന്ധ​​​​ത്തി​​​​ലൂ​​​​ടെ പു​​​​ത്ത​​​​ന്‍ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടാ​​​​കാം. അ​​​​ന്ത​​​​ര്‍ദേ​​​​ശീ​​​​യ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം തെ​​​​ളി​​​​യി​​​​ച്ച മി​​​​ക​​​​ച്ച ഫാ​​​​ക്ക​​​​ല്‍റ്റി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ആ​​​​ക​​​​ര്‍ഷി​​​​ക്കാ​​​​നും ഗ​​​​വേ​​​​ഷ​​​​ണ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ചാ​​​​ല്‍ ആ​​​​ഗോ​​​​ള റാ​​​​ങ്കിം​​​​ഗി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ​​​​ത്തും. ഗ​​​​വേ​​​​ഷ​​​​ണം, സ​​​​ഹ​​​​ക​​​​ര​​​​ണം, ന​​​​വീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യാ​​​​ല്‍ ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ഗോ​​​​ള വി​​​​ദ്യാ​​​​ഭ്യാ​​​​സം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ വി​​​​ദേ​​​​ശ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്കു കഴിയണം.

സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍

വി​​​​ദേ​​​​ശ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​ന്‍റെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്ന് 2025ല്‍ 18 ​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളാ​​​​ണ് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി കു​​​​ടി​​​​യേ​​​​റി​​​​യ​​​​ത്. റി​​​​സ​​​​ര്‍വ് ബാ​​​​ങ്ക് ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം 2024ല്‍ 29,000 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ര്‍ഥി കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യ​​​​ത്. ഇ​​​​വ മി​​​​ക്ക​​​​തും വാ​​​​യ്പ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വാ​​​​യ്പ ഒ​​​രു ല​​​​ക്ഷം കോ​​​​ടി ക​​​​വി​​​​ഞ്ഞു. 10-17 ല​​​​ക്ഷം വി​​​​ല​​​​യു​​​​ള്ള ബി​​​​രു​​​​ദ​​​​ങ്ങ​​​​ള്‍ നേ​​​​ടാ​​​​ന്‍ പ്ര​​​​തി​​​​വ​​​​ര്‍ഷം വ​​​​ന്‍തോ​​​​തി​​​​ല്‍ പ​​​​ണം ക​​​​ട​​​​മെ​​​​ടു​​​​പ്പ് തു​​​​ട​​​​രു​​​​മ്പോ​​​​ള്‍ അ​​​​തി​​​​നനു​​​​സൃ​​​​ത​​​​മാ​​​​യ തൊ​​​​ഴി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന വ​​​​സ്തു​​​​ത​​​​യും ചേ​​​​ര്‍ത്തു​​​​വാ​​​​യി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശ ​​​​സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ലാ കാ​​​​മ്പ​​​​സു​​​​ക​​​​ള്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തോ​​​​ടൊ​​​​പ്പം തൊ​​​​ഴി​​​​ല്‍ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ രാ​​​​ജ്യം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും. ബി​​​​രു​​​​ദ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ള്‍ ബി​​​​രു​​​​ദം നേ​​​​ടാ​​​​നാ​​​​യി ഉ​​​​യ​​​​ര്‍ന്ന ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത് വ​​​​ന്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ക്കും. ബി​​​​രു​​​​ദ​​​​വും അ​​​​തു ല​​​​ഭി​​​​ക്കാ​​​​ന്‍ ചെ​​​​ല​​​​വാ​​​​യ ഫീ​​​​സു​​​​മു​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള തു​​​​ക​​​​യും തു​​​​ട​​​​ര്‍ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലും പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ 1.8 ട്രി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ന്‍റെ വി​​​​ദ്യാ​​​​ര്‍ഥി ക​​​​ട​​​​പ്ര​​​​ശ്‌​​​​നം സൃ​​​​ഷ്ടി​​​​ച്ച ആ​​​​ഘാ​​​​തം ഇ​​​​ന്ത്യ​​​​ക്കും പാ​​​​ഠ​​​​മാ​​​​ക​​​​ണം.

ഇ​​​​ന്ത്യ​​​​യി​​​​ല്‍ കാ​​​​മ്പ​​​​സു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ള്‍ക്ക് സ്വ​​​​ന്ത​​​​മാ​​​​യി ഫീ​​​​സ് നി​​​​ശ്ച​​​​യി​​​​ക്കാം. ഈ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന ലാ​​​​ഭം സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കാം. 2023ലെ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ലെ ഈ ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ ചി​​​​ല മു​​​​ന്‍നി​​​​ര സ്വ​​​​കാ​​​​ര്യ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി പ്ര​​​​തി​​​​വ​​​​ര്‍ഷം 8-12 ല​​​​ക്ഷം വ​​​​രെ ചി​​​​ല കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ക്ക് ഫീ​​​​സാ​​​​യി ഈ​​​​ടാ​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​മാ​​​​ന​​​​മാ​​​​യ ബി​​​​രു​​​​ദ-ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ക്ക് വി​​​​ദേ​​​​ശ​​​​ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ള്‍ 15-20 ല​​​ക്ഷം രൂ​​​​പ വ​​​​രെ ഈ​​​​ടാ​​​​ക്കു​​​​മ്പോ​​​​ള്‍ വി​​​​ദേ​​​​ശം എ​​​​ന്ന ബ്രാ​​​​ക്കറ്റി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ പി​​​​ഴി​​​​ഞ്ഞെടു​​​​ക്കു​​​​ന്ന വ​​​​ന്‍തു​​​​ക​​​​ക​​​​ള്‍ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​ത​​​​ല്ല.

വി​​​​ദേ​​​​ശ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ഉ​​​​യ​​​​ര്‍ന്ന ഫീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ന്ത്യ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും ഫീ​​​​സ് ഉയ​​​​ര്‍ത്തി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ മ​​​​ത്സ​​​​രം വ​​​​ന്നാ​​​​ല്‍, ഇ​​​​ന്ത്യ​​​​ന്‍ യു​​​​വ​​​​ത്വ​​​​ത്തി​​​​ന്‍റെ ഭാ​​​​വി​​​​യാ​​​​ണ് പ​​​​ന്താ​​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ​​​​മ്പ​​​​ന്ന​​​​ര്‍ക്കു​​​​ള്ള ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ല്ല, ക​​​​ഴി​​​​വും പ്രാ​​​​പ്തി​​​​യു​​​​മു​​​​ള്ള സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ മി​​​​ടു​​​​ക്ക​​​​ര്‍ക്ക് അ​​​​ത് ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ര്‍ക്കാ​​​​ര്‍ ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​ത്. സ്വ​​​​ന്തം ബ്രാ​​​​ന്‍ഡ് നി​​​​ല​​​​നി​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വി​​​​നെ ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​ണ്ണി​​​​ല്‍ പു​​​​നഃ​​​​പ്ര​​​​തി​​​​ഷ്ഠി​​​​ക്കാ​​​​ന്‍ വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്കാ​​​​ക​​​​ണം. ആ​​​​ഗോ​​​​ള കാ​​​​ഴ്ച​​​​പ്പാ​​​​ടോ​​​​ടു​​​​കൂ​​​​ടി ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​യ​​​​ര്‍ത്താ​​​​ന്‍ സാ​​​​ധി​​​​ക്ക​​​​ണം. അ​​​​തി​​​​നാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഇ​​​​ന്‍റേ​​​​ണ്‍ഷി​​​​പ്പു​​​​ക​​​​ളു​​​​ണ്ടാ​​​​ക​​​​ണം. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം തെ​​​​ളി​​​​യി​​​​ച്ചു ഫാ​​​​ക്ക​​​​ല്‍റ്റി​​​​ക​​​​ള്‍ എ​​​​ത്ത​​​​ണം. ഗ​​​​വേ​​​​ഷ​​​​ണ​​​​ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​ക്ക​​​​ണം. അ​​​​ര്‍ഥ​​​​വ​​​​ത്താ​​​​യ ക്രെ​​​​ഡി​​​​റ്റ് ട്രാ​​​​ന്‍സ്ഫ​​​​റു​​​​ക​​​​ളു​​​​ണ്ടാ​​​​ക​​​​ണം. ക്ലാ​​​​സ് മു​​​​റി​​​​ക​​​​ള്‍ക്ക് ആ​​​​ഗോ​​​​ള​​​​ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ള്‍ ന​​​​ല്കു​​​​ന്ന വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ര്‍വ​​​​ച​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക​​​​ണം. ആ​​​​ഗോ​​​​ള തൊ​​​​ഴി​​​​ല്‍രം​​​​ഗ​​​​ത്ത് മ​​​​ത്സ​​​​രി​​​​ച്ചു ജ​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​റി​​​​വും ക​​​​ഴി​​​​വും ഇ​​​​ന്ത്യ​​​​യു​​​​ടെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് പ​​​​ക​​​​ര്‍ന്നേ​​​​ക​​​​ണം. രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ല്‍ ശോ​​​​ഭി​​​​ക്കാ​​​​നു​​​​ത​​​​കു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​​ വി​​​​ക​​​​സ​​​​ന​​​​വും സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. ഇ​​​​ന്ത്യ​​​​യു​​​​ടെ സം​​​​സ്‌​​​​കാ​​​​ര​​​​വും പൈ​​​​തൃ​​​​ക​​​​വും പാ​​​​ര​​​​മ്പ​​​​ര്യ​​​​വും ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​മ്പി​​​​ല്‍ വി​​​​ളി​​​​ച്ച​​​​റി​​​​യി​​​​ക്കാ​​​​ന്‍ വി​​​​ദേശ​​​​യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വി​​​​നാ​​​​ക​​​​ണം.

ബ്രെ​​​​യി​​​​ന്‍ ഡ്രെ​​​​യി​​​​ന്‍ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മോ?

ഇ​​​​ന്ത്യ ആ​​​​ഗോ​​​​ള വി​​​​ദ്യാ​​​​ഭ്യാ​​​​സ കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റു​​​​മ്പോ​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​ന​​​​വും തൊ​​​​ഴി​​​​ലും ല​​​​ക്ഷ്യം​​​​വച്ചു​​​​ള്ള വി​​​​ദേ​​​​ശ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഒ​​​​ഴു​​​​ക്ക് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​യാ​​​​ണ് ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ പ്രാ​​​​ധാ​​​​ന്യം ഉ​​​​യ​​​​ര്‍ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ രാ​​​​ജ്യാ​​​​ന്ത​​​​ര പ​​​​ഠ​​​​ന​​​​ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തെ​​​​യും പ​​​​ഠ​​​​നാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളെയും ഒ​​​​രു കാ​​​​മ്പ​​​​സ് ലോ​​​​ഗോ​​​​യു​​​​ടെ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ല്‍ മാ​​​​ത്രം ക​​​​ണ്ടു​​​​കൊ​​​​ണ്ട് നി​​​​ര്‍വ​​​​ചി​​​​ക്ക​​​​രു​​​​ത്. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ കോ​​​​ഴ്‌​​​​സും പ​​​​ഠ​​​​ന​​​​വും​​ പോ​​​​ലെ ഇ​​​​വ​​​​രെ ആ​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന​​​​ ഘ​​​​ട​​​​കം ചു​​​​റ്റു​​​​മു​​​​ള്ള ആ​​​​വാ​​​​സ​​​​ വ്യ​​​​വ​​​​സ്ഥ​​​​യു​​​​മാ​​​​ണ്. ഇ​​​​തി​​​​ല്‍നി​​​​ന്നാ​​​​ണ് ജീ​​​​വി​​​​തം ക​​​​രു​​​​പ്പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ട​​​​ലും വി​​​​മ​​​​ര്‍ശ​​​​നാ​​​​ത്മ​​​​ക​​​​ചി​​​​ന്ത​​​​യും രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​തും വ​​​​ള​​​​രു​​​​ന്ന​​​​തും. അ​​​​തി​​​​നാ​​​​ല്‍ത​​​​ന്നെ വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തു​​​​കൊ​​​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്ന് വി​​​​ദേ​​​​ശ​​​​ത്തേ​​ക്കു പോ​​​​കു​​​​ന്ന പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ഒ​​​​ഴു​​​​ക്കി​​​​നെ ത​​​​ട​​​​യാ​​​​മെ​​​​ന്ന ന്യാ​​​​യ​​​​വാ​​​​ദം വി​​​​ജ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. ഈ ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ ഇ​​​​ന്ത്യ​​​​യി​​​​ലെ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​മി​​​​ല്ലെ​​​​ന്നു​​​​ള്ള​​​​ത് ഓ​​​​ര്‍മി​​​​ക്ക​​​​ണം.

ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ളു​​​​ടെ 333ലധി​​​​കം ബ്രാ​​​​ഞ്ച് കാ​​​​മ്പ​​​​സു​​​​ക​​​​ളു​​​​ണ്ട്. ഒ​​​​ട്ടേ​​​​റെ കാ​​​​മ്പ​​​​സു​​​​ക​​​​ള്‍ ഇ​​​​തി​​​​നോ​​​​ട​​​​കം ആ​​​​രം​​​​ഭി​​​​ച്ച് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക​​​​ത്ത​​​​ക​​​​ര്‍ച്ച​​​​യി​​​​ലും ബു​​​​ദ്ധി​​​​മു​​​​ട്ടി അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ക​​​​യോ വി​​​​ല്‍ക്ക​​​​പ്പെ​​​​ടു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്ക് മി​​​​ക​​​​ച്ച പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പ​​​​ക​​​​ര്‍ത്താ​​​​ന്‍ ക​​​​ഴി​​​​യും. എ​​​​ന്നാ​​​​ല്‍ സം​​​​സ്‌​​​​കാ​​​​രം, നെ​​​​റ്റ്‌​​​​വ​​​​ര്‍ക്കു​​​​ക​​​​ള്‍, ഗ്ലോ​​​​ബ​​​​ല്‍ ഇ​​​​മ്മേ​​​​ഴ്സ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സം, തൊ​​​​ഴി​​​​ല്‍, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​നം, സാം​​​​സ്‌​​​​കാ​​​​രി​​​​ക വി​​​​നി​​​​മ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഒ​​​​രു സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല എ​​​​ത്തി​​​​യ​​​​തു​​​​കൊ​​​​ണ്ട് വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ത്തെ പൂ​​​​ര്‍ണ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വം പു​​​​ന​​​​ര്‍നി​​​​ര്‍മി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നി​​​​ല്ല. ചു​​​​രു​​​​ക്ക​​​​ത്തി​​​​ല്‍, വി​​​​ദേ​​​​ശ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ വ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ബു​​​​ദ്ധി​​​​യു​​​​ള്ള യു​​​​വ​​​​ത്വ​​​​ത്തി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ​​​​ലാ​​​​യ​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മി​​​​ല്ല.

എ​​​​ത്തി​​​​യ​​​​വ​​​​ര്‍ ആ​​​​രൊ​​​​ക്കെ?

2025 ന​​​​വം​​​​ബ​​​​ര്‍ ഒ​​ന്നു​​വ​​​​രെ 18 വി​​​​ദേ​​​​ശ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്കാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കാന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തെ​​​​ങ്കി​​​​ല്‍ ഇ​​​​വ​​​​യി​​​​ല്‍ മൂ​​ന്നെ​​​​ണ്ണം ഇ​​​​തി​​​​നോ​​​​ട​​​​കം കാ​​​​മ്പ​​​​സ് തു​​​​റ​​​​ന്ന് പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​ക്കി. ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ (7), യു​​​​കെ (9), ഇ​​​​റ്റ​​​​ലി (1), യു​​​​എ​​​​സ്എ (1) എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ലോ​​​​ക​​​​റാ​​​​ങ്കിം​​​​ഗി​​​​ല്‍ 500ല്‍ ​​​​താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് എ​​​​ത്തി​​​​ച്ചേ​​​​ര്‍ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​രാ​​​​ഷ്‌​​ട്ര​​​​ങ്ങ​​​​ളി​​​​ല്‍ യു​​​​കെ​​​​യും ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​ന്ത്യ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്ന​​​​താ​​​​ണ് ഏ​​​​റെ ശ്ര​​​​ദ്ധേ​​​​യം. ഇ​​​​ന്ത്യ-​​​​യു​​​​കെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ല്‍ യു​​​​കെ നി​​​​ക്ഷേ​​​​പം ആ​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ഉ​​​​ള്‍പ്പെ​​​​ടു​​​​ന്നു. അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സം 2022ല്‍ ​​​​യു​​​​കെ​​​​യി​​​​ലേ​​ക്ക് 32 ബി​​​​ല്യ​​​​ണ്‍ പൗ​​​​ണ്ടി​​​​ല​​​​ധി​​​​കം ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​രു​​​​മാ​​​​നം നേ​​​​ടി. അ​​​​തി​​​​ല്‍ ഒ​​രു ബി​​​​ല്യ​​​​ണ്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണ്. ഇ​​​​പ്പോ​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം നാ​​ലു കോ​​​​ടി​​​​യോ​​​​ളം സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ണ്ട്. പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്ത് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​മ്പോ​​​​ഴും സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ല്‍ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ന്ന​​​​താ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍. കാ​​​​ല​​​​ക്ര​​​​മേ​​​​ണ ഏ​​ഴു കോ​​​​ടി​​​​യി​​​​ലേ​​ക്ക് ഇ​​​​തു​​​​യ​​​​രാം. ഇ​​​​താ​​​​ണ് വി​​​​ദേ​​​​ശ​​​​ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​യെ ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്.

വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ പു​​​​ത്ത​​​​ന്‍ നി​​​​യ​​​​മ​​​​നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ​​​​കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ന് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഭാ​​​​വി​​​​യി​​​​ല്‍ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് വി​​​​ദേ​​​​ശ​​​​ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടി​​​​ട​​​​പെ​​​​ടു​​​​ന്ന​​​​ത് കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​തീ​​​​ക്ഷ ന​​​​ല്‍കു​​​​ന്നു. വി​​​​ദേ​​​​ശ​​​​ത്തു​​​​ പോ​​​​യി പ​​​​ഠി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​​ഭാ​​​​രം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​മെ​​​​ന്നും അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​ദേ​​​​ശ​​​​ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന വി​​​​ദ​​​​ഗ്ധ വി​​​​ദ്യാ​​​​ഭ്യാ​​​​സം ഇ​​​​ന്ത്യ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നും സ​​​​ര്‍ക്കാ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ല്‍ ട്യൂ​​​​ഷ​​​​ന്‍ ഫീ​​​​സ് മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​ ചെ​​​​ല​​​​വ്. മി​​​​ക​​​​ച്ച വി​​​​ദേ​​​​ശ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ സേ​​​​വ​​​​നം ഇ​​​​ന്ത്യ​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മു​​​​ണ്ട്. ചു​​​​രു​​​​ക്ക​​​​ത്തി​​​​ല്‍, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്ക് വി​​​​ദേ​​​​ശ​​​​ത്തു പോ​​​​കാ​​​​തെ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യും അ​​​​ധ്യാ​​​​പ​​​​ന​​​​വും ആ​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്നു. ഒ​​​​രു അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ ഹ​​​​ബ്ബാ​​​​യി ഇ​​​​ന്ത്യ ഉ​​​​യ​​​​ര്‍ത്ത​​​​പ്പെ​​​​ടു​​​​ന്നു. കാ​​​​ല​​​​ക്ര​​​​മേ​​​​ണ വി​​​​ദേ​​​​ശ​​​​ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്നു. വി​​​​ദേ​​​​ശ​​​​ത്ത് പ​​​​ഠി​​​​ക്കാ​​​​നാ​​​​യി കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്ക് ഇ​​​​ന്ത്യ​​​​യി​​​​ല്‍ അ​​​​വ​​​​സ​​​​രമൊരു​​​​ങ്ങു​​​​മ്പോ​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്നു വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു​​​​ള്ള പ​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​ഴു​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും. ക്ലാ​​​​സ്‌​​​​ റൂം പ​​​​ഠ​​​​നം, ഫീ​​​​ല്‍ഡ് വ​​​​ര്‍ക്ക്, ക​​​​മ്മ്യൂ​​​​ണി​​​​റ്റി ഇ​​​​ട​​​​പെ​​​​ട​​​​ല്‍, ഗ​​​​വേ​​​​ഷ​​​​ണ അ​​​​ധി​​​​ഷ്ഠി​​​

Latest News

Corehub Up