Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rule Violations

കാല്‍നടയാത്രക്കാരുടെ സുരക്ഷ; നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ക്ക്‌ പിഴ രണ്ടര ലക്ഷം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ മ​​​ര​​​ണ​​​നി​​​ര​​​ക്കി​​​ല്‍ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ (വൈ​​​റ്റ് ലൈ​​​ന്‍ ലൈ​​​ഫ് ലൈ​​​ന്‍) ക​​​ണ്ടെ​​​ത്തി​​​യ​​​ത് 1,232 നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍. നി​​​യ​​​മ ലം​​​ഘ​​​ക​​​രി​​​ല്‍നി​​​ന്ന് 2,57,760 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കി.

ആ​​​കെ 32,116 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ 182 കേ​​​സു​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് വി​​​ട്ടു. ട്രാ​​​ഫി​​​ക് ആ​​​ന്‍ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ഡ്രൈ​​​വും ന​​​ട​​​ത്തി​​​യ​​​ത്.

ഈ ​​​വ​​​ര്‍ഷം ഒ​​​ക്ടോ​​​ബ​​​ര്‍ 31 വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 851 കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​​​​യി.
ഇ​​​തി​​​ൽ 218 എ​​​ണ്ണ​​​വും കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രെ സീ​​​ബ്രാ ക്രോ​​​സിം​​​ഗി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ടി​​​ച്ചി​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ്.

നി​​​യ​​​മ​​​ലം​​​ഘ​​​നം ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ന്ന പ​​​ക്ഷം 9747001099 എ​​​ന്ന ശു​​​ഭ​​​യാ​​​ത്ര ന​​​മ്പ​​​റി​​​ലേ​​​ക്കു പൊ​​​തു​​​ജ​​​ങ്ങ​​​ള്‍ക്ക് അ​​​റി​​​യി​​​ക്കാം.

Latest News

Corehub Up