Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Parking

Idukki

കു​മ​ളി​യി​ൽ വി​രി​പ്പ​ന്ത​ലും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും

കു​മ​ളി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി കു​മ​ളി​യി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​രി​വ​യ്ക്കു​ന്ന​തി​നും വാ​ഹ​ന പാ​ർ​ക്കിം​ഗി​നു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി കു​മ​ളി പ​ഞ്ചാ​യ​ത്ത്. തീ​ർ​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ കു​മ​ളി​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി കു​മ​ളി-​കോ​ട്ട​യം റോ​ഡി​ൽ എം​എം​ജെ പ്ലാ​ന്‍റേ​ഷ​ൻ കൈ​വ​ശം​വ​ച്ചി​രു​ന്ന റ​വ​ന്യൂ ഭൂ​മി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ഗ്രൗ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മ​റ്റ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കു​മ​ളി വ​ഴി ക​ട​ന്നു​പോ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നേ​രി​ട്ടി​രു​ന്ന ക​ടു​ത്ത പാ​ർ​ക്കിം​ഗ് പ്ര​തി​സ​ന്ധി​യും ടൗ​ണി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ഗ്രൗ​ണ്ടി​ന്‍റെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കു​മ​ളി ടൗ​ണി​ലെ തി​ര​ക്ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് പ്ലാ​നാ​ണ് ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.എം​എം​ജെ പ്ലാ​ന്‍റേ​ഷ​ന് മു​ന്നി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ഗ്രൗ​ണ്ടി​ന് പു​റ​മെ, കു​മ​ളി​യി​ലെ പ്ര​ധാ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യ ക​ല്ല​റ​യ്ക്ക​ൽ ഗ്രൗ​ണ്ടും കു​മ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കും.വ​ലി​യ വാ​ഹ​ന​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും പ്ര​ത്യേ​കം കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ വാ​ഹ​നം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കും. ഭ​ക്ത​രെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ൾ നി​ശ്ചി​ത പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ക്ര​മീ​ക​ര​ണം. ഭ​ക്ത​ർ​ക്ക് വി​ശ്മി​ക്കു​ന്ന​തി​നാ​യി വി​രി​പ്പ​ന്ത​ലു​ക​ളും ഇ​വി​ടെ ഉ​യ​രും.
കു​ടി​വെ​ള്ള വി​ത​ര​ണം, താ​ൽ​ക്കാ​ലി​ക ശു​ചി​മു​റി​ക​ൾ, ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പാ​ക്കും.

Latest News

Corehub Up