Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahavasa Camp

Alappuzha

മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളി​ല്‍ ക്യാ​മ്പ്

മു​ട്ടാ​ർ: സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​വ​ര്‍ ബ്രി​ഗേ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വ​പ്ന​ച്ചി​റ​കു​ക​ള്‍ എ​ന്ന പേ​രി​ല്‍ ത്രി​ദി​ന ജീ​വി​ത​നൈ​പു​ണ്യ സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ന്നു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള സെ​ന്‍റ് കൗ​ണ്‍​സലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​വ​ര്‍ ബ്രി​ഗേ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തൊ​ഴി​ല്‍ അ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​ലൂ​ടെ​യും വി​വി​ധ ജീ​വി​ത​നൈ​പു​ണ്യ​ങ്ങ​ള്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും അ​വ​രെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബ്ലെ​സ്റ്റ​ണ്‍ തോ​മ​സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ണ്‍ വി. ​ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ടി.​പി. വി​നോ​ദ​ന്‍, ജോ​ബി​ന്‍ പു​യ​പ്പ​ള്ളി, പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജി സി. ​മാ​ണി, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​കെ. തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ന്‍, അ​ധ്യാ​പ​ക​രാ​യ മേ​രി കോ​ശി, പ്രീ​തി ഫി​ലി​പ്പ്, ബ്ലെ​സി സെ​ബാ​സ്റ്റ്യ​ന്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ എം.​ജി. ഗാ​യ​ത്രി, ആ​ല്‍​ഫി പി. ​ബോ​സ്, സോ​ന സോ​ജ​ന്‍, എ​ബി​മോ​ന്‍, സ​ഞ്ചു​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​

Latest News

Corehub Up