Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sapthathi

സീ​​​​​​റോ ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​​​ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ലി​​​​​​ന് ഇ​​​​​​ന്നു സ​​​​​​പ്ത​​​​​​തി

വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്തി​​​​​​ൽ സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​​​സ​​​​​​ഭ​​​​​​യെ ന​​​​​​യി​​​​​​ക്കാ​​​​​​ൻ സ​​​​​​ഭാ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ദൈ​​​​​​വം നി​​​​​​യോ​​​​​​ഗി​​​​​​ച്ച വ​​​​​​ലി​​​​​​യ ഇ​​​​​​ട​​​​​​യ​​​​​​നാ​​​​​​ണ് മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ. ശ്ര​​​​​​വ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ്വ​​​​​​യം ചെ​​​​​​റു​​​​​​താ​​​​​​ക​​​​​​ലി​​​​​​ന്‍റെ​​​​​​യും ആ​​​​​​ത്മ​​​​​​ഭാ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​തക​​​​​​ളു​​​​​​ടെ​​​​​​യും നി​​​​​​ഷേ​​​​​​ധാ​​​​​​ത്മ​​​​​​ക ചി​​​​​​ന്ത​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ക​​​​​​ന​​​​​​ലു​​​​​​ക​​​​​​ളെ അ​​​​​​ണ​​​​​​യ്ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള പ്ര​​​​​​ശാ​​​​​​ന്ത​​​​​​ത​​​​​​യു​​​​​​ടെ ദീ​​​​​​പ്തി​​​​​​കൊ​​​​​​ണ്ട് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ വ​​​​​​ലി​​​​​​യ പി​​​​​​താ​​​​​​വ് സ​​​​​​ഭ​​​​​​യി​​​​​​ലും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലും മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കാ​​​​​​നു​​​​​​ള്ള പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ഴി​​​​​​വെ​​​​​​ട്ടു​​​​​​ക​​​​​​യാ​​​​​​ണ്.

◄വ​​​​​​ലി​​​​​​യ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ന്തോ​​​​​​ഷം►

അ​​​​​​ണു​​​​​​കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ​​​​​പോ​​​​​​ലും അ​​​​​​പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​ക്കൊ​​​​​​ണ്ട് കു​​​​​​ട്ടി​​​​​​ക​​​​​​ൾ വേ​​​​​​ണ്ടെ​​​​​​ന്ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു സം​​​​​​സ്കാ​​​​​​രം പ്ര​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ട്ടു​​​​​​വ​​​​​​രു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് താ​​​​​​ൻ വ​​​​​​ലി​​​​​​യൊ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അം​​​​​​ഗ​​​​​​മാ​​​​​​ണെ​​​​​​ന്ന് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ൽ അ​​​​​​ഭി​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യും സ​​​​​​ന്തോ​​​​​​ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വ് ഒ​​​​​​രു വി​​​​​​സ്മ​​​​​​യ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത്. തൃ​​​​​​ശൂ​​​​​​ർ പു​​​​​​ത്ത​​​​​​ൻ​​​​​​പ​​​​​​ള്ളി ത​​​​​​ട്ടി​​​​​​ൽ ഔ​​​​​​സേ​​​​​​പ്പ്-​​​​​ത്രേ​​​​​​സ്യ ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ത്തു​​​​​​ മ​​​​​​ക്ക​​​​​​ളി​​​​​​ൽ ഇ​​​​​​ള​​​​​​യ​​​​​​വ​​​​​​നാ​​​​​​യി 1956 ഏ​​​​​​പ്രി​​​​​​ൽ 21ന് ​​​​​​അ​​​​​​ദ്ദേ​​​​​​ഹം ജ​​​​​​നി​​​​​​ച്ച ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​ന​​​​​​ഗ​​​​​​ര​​​​​​മാ​​​​​​യ തൃ​​​​​​ശൂ​​​​​​രി​​​​​​ലെ പൂ​​​​​​രം. ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ അ​​​​​​പ്പ​​​​​​ന്‍റെ മ​​​​​​ര​​​​​​ണം ഈ ​​​​​​വ​​​​​​ലി​​​​​​യ കു​​​​​​ടും​​​​​​ബ​​​​​​ത്തെ ഒ​​​​​​ന്നു​​​​​​ല​​​​​​ച്ചു​​​​​​വെ​​​​​​ങ്കി​​​​​​ലും അ​​​​​​മ്മ​​​​​​യു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​വും ദൈ​​​​​​വാ​​​​​​ശ്ര​​​​​​യ​​​​​​വും ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണ​​​​​​വും കു​​​​​​ടും​​​​​​ബ​​​​​​ത്തെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​യി. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത​​​​​​ന്നെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും അ​​​​​​ധി​​​​​​കം പി​​​​​​താ​​​​​​വി​​​​​​നെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ച ആ​​​​​​ൾ അ​​​​​​മ്മത​​​​​​ന്നെ. അ​​​​​​മ്മ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ച്ച ആ ​​​​​​വ​​​​​​ലി​​​​​​യ കു​​​​​​ടും​​​​​​ബം ഇ​​​​​​ന്നു സ​​​​​​മൃ​​​​​​ദ്ധ​​​​​​മാ​​​​​​യി വ​​​​​​ള​​​​​​ർ​​​​​​ന്നു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ഫ​​​​​​ലം പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ക്കു​​​​​​ന്നു.

◄തൃ​​​​​​ശൂ​​​​​​ർ രൂ​​​​​​പ​​​​​​താ​​​​​​വൈ​​​​​​ദി​​​​​​ക​​​​​​ൻ►

സ്കൂ​ൾ പ​ഠ​ന​ത്തി​നു​ശേഷം രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി​യി​ലും വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലു​മാ​യി വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം 1980 ഡി​സം​ബ​ർ 21ന് ​മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പി​താ​വി​ന്‍റെ കൈ​വ​യ്പി​ലൂ​ടെ​യാ​ണ് വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. വൈ​വി​ധ്യം നി​റ​ഞ്ഞ​താ​യി​രു​ന്നു ത​ട്ടി​ല​ച്ച​ന്‍റെ ശു​ശ്രൂ​ഷാ​മേ​ഖ​ല​ക​ൾ. റോ​മി​ലെ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി തി​രി​ച്ചെ​ത്തി​യ ത​ട്ടി​ല​ച്ച​ൻ പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ, ചാ​ൻ​സ​ല​ർ, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ, വി​കാ​രി ജ​ന​റാ​ൾ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​നേ​ജ​ർ തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പി​താ​വി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ‘പാ​വ​ങ്ങ​ളു​ടെ പി​താ​വ്’ എ​ന്ന അ​പ​ര​നാ​മ​ത്താ​ൽ പ്ര​ശ​സ്ത​നാ​യ കു​ണ്ടും​കു​ളം പി​താ​വി​ന്‍റെ ജീ​വി​ത​സ​മീ​പ​ന​ങ്ങ​ൾ ത​ട്ടി​ല​ച്ച​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പി​ല്കാ​ല​ത്ത് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​മാ​റി. മു​​​​​​ള​​​​​​യം മേ​​​​​​രി​​​​​​മാ​​​​​​താ മേ​​​​​​ജ​​​​​​ർ സെ​​​​​​മി​​​​​​നാ​​​​​​രി സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​തി​​​​​​ന്‍റെ ആ​​​​​​ദ്യ റെ​​​​​​ക്ട​​​​​​റാ​​​​​​യി ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ് ജേ​​​​​​ക്ക​​​​​​ബ് തൂ​​​​​​ങ്കു​​​​​​ഴി പി​​​​​​താ​​​​​​വ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​തു ത​​​​​​ട്ടി​​​​​​ല​​​​​​ച്ച​​​​​​നെ​​​​​​യാ​​​​​​ണ്.

◄സ​​​​​​ഹാ​​​​​​യമെ​​​​​​ത്രാ​​​​​​ൻ►

തൃ​​​​​​ശൂ​​​​​​ർ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ൾ ആ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യ​​​​​​ത്. ‘വി​​​​​​ഭ​​​​​​ജി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​നും പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടാ​​​​​​നും’ എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത ആ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​വാ​​​​​​ക്യം. 2010 ഏ​​​​​​പ്രി​​​​​​ൽ 10ന് ​​​​​​ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ് മാ​​​​​ർ ആ​​​​​​ൻ​​​​​​ഡ്രൂസ് താ​​​​​​ഴ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു മെ​​​​​​ത്രാ​​​​​​ൻ​​​​​​പ​​​​​​ട്ടം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണ​​​​​​ത്തി​​​​​​ൽ സ്വ​​​​​​ത​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​ന​​​​​​ശൈ​​​​​​ലി​​​​​​യി​​​​​​ലൂ​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​ത്വം ​നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ച്ചു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​നേ​ജ​രാ​യി​രു​ന്ന കാ​ല​ത്ത് എ​ടു​ത്ത ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള തീ​രു​മാ​ന​ങ്ങ​ളും സു​ധീ​ര​മാ​യ നി​ല​പാ​ടു​ക​ളും അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടു​മു​ള്ള ആ​ഴ​മേ​റി​യ ആ​ത്മ​ബ​ന്ധ​വു​മാ​ണ് ബോ​ട്ട​ണി വി​ഭാ​ഗം ക​ണ്ടെ​ത്തി​യ പു​തി​യ സ​സ്യ​ത്തി​ന് റാ​ഫേ​ൽ ത​ട്ടി​ൽ പി​താ​വി​ന്‍റെ ബ​ഹു​മാ​നാ​ർ​​ഥം ‘ഓ​ഫി​യോ​ഗ്ലോ​സും റാ​ഫേ​ലി​യാ​നും’ (Ophioglossum Raphaelianum) എ​ന്ന നാ​മം ന​ൽ​കാ​ൻ കോ​ള​ജി​നെ പ്രേ​രി​പ്പി​ച്ച ഘ​ട​കം.

◄അ​​​​​​പ്പ​​​​​​സ്തോലി​​​​​​ക് വി​​​​​​സി​​​​​​റ്റേ​​​​​​റ്റ​​​​​​ർ►

കേ​​​​​​ള​​​​​​ത്തി​​​​​​നു​​​​​​വെ​​​​​​ളി​​​​​​യി​​​​​​ൽ ഒ​​​​​​രു സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും ഭാ​​​​​​ഗ​​​​​​മ​​​​​​ല്ലാ​​​​​​തെ നി​​​​​​ല​​​​​​നി​​​​​​ന്നി​​​​​​രു​​​​​​ന്ന പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് വി​​​​​​സി​​​​​​റ്റേ​​​​​​റ്റ​​​​​​റാ​​​​​​യി 2014ലാ​​​​​​ണ് ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​നെ നി​​​​​​യ​​​​​​മി​​​​​​ച്ച​​​​​​ത്. രാ​​​​​​വു പ​​​​​​ക​​​​​​ലാ​​​​​​ക്കി​​​​​​യു​​​​​​ള്ള പി​​​​​​താ​​​​​​വി​​​​​​ന്‍റെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ. ത​​​​​​ന്നെ ഏ​​​​​​ൽ​​​​​​പി​​​​​​ച്ച പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ വി​​​​​​ശാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​ന​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​വേ​​​​​​ണ്ടി ഒ​​​​​​രു മി​​​​​​ഷ​​​​​​ന​​​​​​റി​​​​​​യാ​​​​​​യി പി​​​​​​താ​​​​​​വ് ഭാ​​​​​​ര​​​​​​തം​​​​​​മു​​​​​​ഴു​​​​​​വ​​​​​​നി​​​​​​ലും സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചു. സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​ സ​​​​​​ഭ​​​​​​യു​​​​​​ടെ മി​​​​​​ഷ​​​​​​ൻ ആ​​​​​​ഭി​​​​​​മു​​​​​​ഖ്യ​​​​​​ങ്ങ​​​​​​ൾ മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്ന ബോ​​​​​​ധ്യം പി​​​​​​താ​​​​​​വി​​​​​​ലു​​​​​​റ​​​​​​ച്ചു. വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ശു​​​​​​ദ്ധ പി​​​​​​താ​​​​​​വി​​​​​​നു ന​​​​​​ല്കാ​​​​​​ൻ ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​നു സാ​​​​​​ധി​​​​​​ച്ചു. ഈ ​​​​​​വ​​​​​​ലി​​​​​​യ പ​​​​​​രി​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​യി 2017 ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ ഒ​​​​​​ൻ​​​​​​പ​​​​​​തി​​ന് ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ മെ​​​​​​ത്രാ​​ന്മാ​​​​​​ർ​​​​​​ക്കു​​​​​​മാ​​​​​​യി എ​​​​​​ഴു​​​​​​തി​​​​​​യ ക​​​​​​ത്തു​​​​​​വ​​​​​​ഴി പു​​​​​​തു​​​​​​താ​​​​​​യി ഷം​​​​​​ഷാ​​​​​​ബാ​​​​​​ദ്, ഹൊ​​​​​​സൂ​​​​​​ർ രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ത​​​​​​ക്ക​​​​​​ല, രാ​​​​​​മ​​​​​​നാ​​​​​​ഥ​​​​​​പു​​​​​​രം രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ൾ പു​​​​​​നർ​​നി​​​​​​ർ​​​​​​ണ​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​ള്ള തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മ​​​​​​റി​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ ​​​​സ​​​​​​ഭ​​​​​​യ്ക്ക് ഭാ​​​​​​ര​​​​​​തം മു​​​​​​ഴു​​​​​​വ​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​ന​​​​​​ അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ല്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ മേ​​​​​​ൽ​​​​​​പ്പ​​​​​​റ​​​​​​ഞ്ഞ ക​​​​​​ത്തി​​​​​​ൽ, ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വ് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​ സ​​​​​​ഭ​​​​​​യ്ക്കു ഭാ​​​​​​ര​​​​​​തം മു​​​​​​ഴു​​​​​​വ​​​​​​നി​​​​​​ലും അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​നാ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി എ​​​​​​ന്ന് പ​​​​​​രി​​​​​​ശു​​​​​​ദ്ധ പി​​​​​​താ​​​​​​വ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

◄ഷം​​​​​​ഷാ​​​​​​ബാ​​​​​​ദ് രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ മി​​​​​​ഷ​​​​​​ന​​​​​​റി മെ​​​​​​ത്രാ​​​​​​ൻ►

2017 ഒ​​​​​​ക്‌ടോ​​​​​​ബ​​​​​​ർ ഒ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ന് സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ ഷം​​​​​​ഷാ​​​​​​ബാ​​​​​​ദ് രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യി 2018 ജ​​​​​​നു​​​​​​വ​​​​​​രി ഏ​​​​​​ഴി​​ന് സ്ഥാ​​​​​​ന​​​​​​മേ​​​​​​റ്റെ​​​​​​ടു​​​​​​ത്ത ത​​​​​​ട്ടി​​​​​​ൽ​​​​ പി​​​​​​താ​​​​​​വ് മി​​​​​​ഷ​​​​​​ന​​​​​​റി ചൈ​​​​​​ത​​​​​​ന്യ​​​​​​ത്തി​​​​​​ൽ രൂ​​​​​​പ​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​തി​​​​​​നു രൂ​​​​​​പം​​​​​​കൊ​​​​​​ടു​​​​​​ത്താ​​​​​​ണ് രൂ​​​​​​പ​​​​​​ത​​​​​​യെ പ​​​​​​ടു​​​​​​ത്തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത്. ആ ​​​​​​രൂ​​​​​​പ​​​​​​ത​​​​​​യെ ഇ​​​​​​ന്നു കാ​​​​​​ണു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ക്കി വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത് ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​ന്‍റെ ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണ​​​​​​വും പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​ജ്ഞാ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. 23 സം​​​​​​ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും മൂ​​​​​​ന്നു കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മാ​​​​​​യി വ്യാ​​​​​​പി​​​​​​ച്ചു​​​​​​കി​​​​​​ട​​​​​​ന്ന പു​​​​​​തി​​​​​​യ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​ന​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ മ​​​​​​റ്റു രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ത​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ക്ര​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ പി​​​​​​താ​​​​​​വി​​​​​​നു ക​​​​​​ഴി​​​​​​ഞ്ഞു. കൂ​​​​​​ടു​​​​​​ത​​​​​​ൽ ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് അ​​​​​​തി​​​​​​വി​​​​​​ശാ​​​​​​ല​​​​​​മാ​​​​​​യ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​ള്ള സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കാ​​​​​​നു​​​​​​ള്ള ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യും മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ സി​​​​​​ന​​​​​​ഡി​​​​​​നു സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു.

◄ആ​​​​​​ശം​​​​​​സ​​​​​​ക​​​​​​ൾ!►

ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ൾ എ​​​​​​ന്നും അ​​​​​​തി​​​​​​ശ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. ലോ​​​​​​ക​​​​​​ദൃ​​​​​​ഷ്ടി​​​​​​യി​​​​​​ൽ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത് അ​​​​​​വ​​​​​​രെ അ​​​​​​ഭി​​​​​​ഷേ​​​​​​കം​​​​​​ചെ​​​​​​യ്തു ത​​​​​​ന്‍റെ മ​​​​​​ഹ​​​​​​ത്താ​​​​​​യ ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യി​​​​​​ൽ ഭാ​​​​​​ഗ​​​​​​ഭാ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന ഈ​​​​​​ശോ​​​​​​യു​​​​​​ടെ അ​ദ്ഭു​ത​പ്ര​വൃ​ത്തി സ​​​​​​ഭ​​​​​​യു​​​​​​ടെ ആ​​​​​​രം​​​​​​ഭം​​​​​​മു​​​​​​ത​​​​​​ൽ നാം ​​​​​​കാ​​​​​​ണു​​​​​​ന്നു​​​​​​ണ്ട്. ഇ​​​​​​ന്നും ഈ​​​​​​ശോ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​പോ​​​​​​രു​​​​​​ന്ന ആ ​​​​​​അ​ദ്ഭു​ത​പ്ര​വൃ​ത്തിയുടെ ഭാ​​​​​​ഗ​​​​​​മാ​​​​​​ണ് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​​​​ സ​​​​​​ഭ​​​​​​യു​​​​​​ടെ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ. മ​​​​​​നു​​​​​​ഷ്യ​​​​​​ർ കാ​​​​​​ണു​​​​​​ന്ന​​​​​​ത​​​​​​ല്ല ക​​​​​​ർ​​​​​​ത്താ​​​​​​വ് കാ​​​​​​ണു​​​​​​ന്ന​​​​​​ത്. മ​​​​​​നു​​​​​​ഷ്യ​​​​​​ൻ ബാ​​​​​​ഹ്യ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ൽ ശ്രദ്ധി​​​​​​ക്കു​​​​​​ന്നു; ക​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​ക​​​​​​ട്ടേ ഹൃ​​​​​​ദ​​​​​​യ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലും (1 സാ​​​​​​മു 16:7). അ​​​​​​ഭി​​​​​​വ​​​​​​ന്ദ്യ മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​ന്‍റെ ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​യ എ​​​​​​ഴു​​​​​​പ​​​​​​ത് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ നാം ​​​​​​തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ന്ന​​​​​​തും അ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യു​​​​​​ടെ അ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി ദൈ​​​​​​വം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ വ​​​​​​ലി​​​​​​യ ഇ​​​​​​ട​​​​​​യ​​​​​​നെ ത​​​​​​ന്‍റെ ന​​ന്മ​​ക​​​​​​ളാ​​​​​​ൽ കാ​​​​​​രുണ്യ​​​​​​വാ​​​​​​നാ​​​​​​യ ദൈ​​​​​​വം ഇ​​​​​​നി​​​​​​യും നി​​​​​​റ​​യ്​​​​​​ക്ക​​​​​​ട്ടെ എ​​​​​​ന്ന് ആ​​​​​​ശം​​​​​​സി​​​​​​ക്കുന്നു.

Latest News

Corehub Up