Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Script

മമ്മൂട്ടി കഥ കേൾക്കുന്നത് എങ്ങനെ? അനുഭവം പങ്കുവെച്ച് രാജ്കുമാർ പെരിയസാമി

മ​മ്മൂ​ട്ടി​യും ധ​നു​ഷും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ഓം. ​ചി​ത്ര​ത്തി​ൽ ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​കേ​യ​ൻ എ​ന്ന കു​പ്ര​സി​ദ്ധ ഗ്യാം​ഗ്സ്റ്റ​റാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​യെ ഓം ​ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് വാ​യി​ച്ചു കേ​ൾ​പ്പി​ച്ച അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി. ‌‌

ഷൂ​ട്ടിം​ഗി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ച്ചി​യി​ൽ വ​ച്ചാ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം. ഗ​ലാ​ട്ട പ്ല​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യു​ടെ വാ​ക്കു​ക​ൾ

‘ഓ​മി​ന്‍റെ ഷൂ​ട്ട് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു പ​ത്ത് ദി​വ​സം മു​ൻ​പാ​ണ് മ​മ്മൂ​ട്ടി സ​ർ എ​ന്നെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. രാ​ത്രി​യി​ലെ സ​മ​യ​മൊ​ഴി​ച്ച് ബാ​ക്കി ര​ണ്ട​ര ദി​വ​സ​വും അ​ദ്ദേ​ഹം സ്ക്രി​പ്റ്റ് കേ​ൾ​ക്കാ​നാ​യി മാ​റ്റി​വെ​ച്ചു. ഞാ​ൻ സ്ക്രി​പ്റ്റ് വാ​യി​ച്ചു​കൊ​ടു​ക്കും, സാ​ർ അ​ത് കേ​ട്ടി​രി​ക്കും. 

ആ​ദ്യ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ഹാ​ഫ് വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു, ര​ണ്ടാ​മ​ത്തെ ദി​വ​സം സെ​ക്ക​ൻ​ഡ് ഹാ​ഫും. മൂ​ന്നാ​മ​ത്തെ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നു​ക​ൾ മാ​ത്രം പ്ര​ത്യേ​ക​മാ​യി വാ​യി​ച്ച​ത്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി.

സാ​ധാ​ര​ണ സ്ക്രി​പ്റ്റ് റീ​ഡിം​ഗ് സെ​ഷ​നു​ക​ളി​ൽ എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​ക​ളും അ​വ​ര​വ​രു​ടെ പോ​ർ​ഷ​ൻ​സ് വാ​യി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. ലാ​ഗ് എ​വി​ടെ​യാ​ണു​ള്ള​ത്, സൈ​ല​ൻ​സ് എ​വി​ടെ​യാ​ണു​ള്ള​ത് എ​ന്നെ​ല്ലാം അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ മ​ന​സി​ലാ​കും.

എ​ന്നാ​ൽ മു​ഴു​വ​ൻ സ്ക്രി​പ്റ്റും ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ കേ​ൾ​ക്കു​ക എ​ന്ന​താ​ണ് മ​മ്മൂ​ട്ടി സാ​റി​ന്‍റെ രീ​തി. ​ഇ​തെ​ല്ലാം കേ​ട്ട ശേ​ഷം അ​ദ്ദേ​ഹം സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കും. സ്വ​ന്തം ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വ​ള​രെ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ ചോ​ദി​ക്കാ​റു​ള്ളൂ, പ​ക​രം ക​ഥ​യി​ലെ ഓ​രോ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കും.

എ​ല്ലാ​വി​ധ ത​യ്യാ​റെ​ടു​പ്പു​ക​ളോ​ടെ​യു​മാ​ണ് അ​ദ്ദേ​ഹം സെ​റ്റി​ലെ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി സാ​റി​ന്‍റെ ഈ ​കൃ​ത്യ​നി​ഷ്ഠ​യും ത​യ്യാ​റെ​ടു​പ്പു​ക​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.” രാ​ജ്‌​കു​മാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up