Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service Via Padinjattothara

Pathanamthitta

പ​ടി​ഞ്ഞാ​റ്റോ​ത​റ വ​ഴി പു​തി​യ ബ​സ് സ​ർ​വീ​സ്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽനി​ന്നും മ​ന​ക്ക​യ്ച്ചി​റ വ​ഴി കാ​വു​ങ്ക​പ്പ​ടി, പ​ടി​ഞ്ഞാ​റ്റോ​ത​റ, അ​മ്പ​ല​ത്തി​ങ്ക​ൽ ജം​ഗ്ഷ​ൻ, തൈ​മ​റ​വും​ക​ര, ക​ലി​ശേ​രി വ​ഴി ചെ​ങ്ങ​ന്നൂ​ർ​ക്ക് പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​ടി​ഞ്ഞാ​റ്റോ​ത​റ അ​മ്പ​ല​ത്തി​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വ​ർ‌​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​ഞ്ഞു​മോ​ൻ. ബ്ലോ​ക്ക് മെം​ബ​ർ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ മു​ള​മൂ​ട്ടി​ൽ, ചെ​റി​യാ​ൻ സി. ​തോ​മ​സ്, ജി​നു തോ​മ്പുംകു​ഴി, വാ​ർ​ഡ് മെം​ബ​ർ ജോ​സ് തേ​ക്കാ​ട്ടി​ൽ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ കെ. ​എ​സ്. ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​രേ​ഷ് ജി. ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up