Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Session Begins Today

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 16-ാം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ര​​​​ണ്ടാം​​​​സ​​​​മ്മേ​​​​ള​​​​നം ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള​​​​യോ​​​​ടെ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​മ്പോ​​​​ള്‍‌, ആ​​​​ദ്യം മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ന്ന​​​​തു ഭ​​​​ക്ഷ്യ സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സ് മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്. നെ​​​​യ്യാ​​​​റ്റി​​​​ന്‍​ക​​​​ര എം​​​​എ​​​​ല്‍​എ എ​​​​ന്‍‌. ശ​​​​ക്ത​​​​നാ​​​​ണ് ആ​​​​ദ്യ​​​​ത്തെ ചോ​​​​ദ്യം ചോ​​​​ദി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ഒ​​​​ന്നാം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും ആ​​​​ദ്യ​​​​ത്തെ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യ​​​​ത് അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബാ​​​​യി​​​​രു​​​​ന്നു.

ഒ​​​​മ്പ​​​​തു മ​​​​ണി​​​​ക്ക് സ​​​​ഭ ആ​​​​രം​​​​ഭി​​​​ക്കു​​​​മ്പോ​​​​ള്‍ ന​​​​ക്ഷ​​​​ത്ര ചി​​​​ഹ്ന​​​​ഹ്‌​​​​ന​​​​മി​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ദ്യ​​​​ത്തേ​​​​തു സ​​​​പ്‌​​​​ളൈ​​​​കോ​​​​യു​​​​ടെ ഓ​​​​ണ ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ല്‍​പ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ്.

എ​​​​ന്‍‌. ശ​​​​ക്ത​​​​നു പു​​​​റ​​​​മേ, സി.​​​​വി. ശാ​​​​ന്ത​​​​കു​​​​മാ​​​​ര്‍‌, എം.​​​​ആ​​​​ര്‍. ബൈ​​​​ജു എ​​​​ന്നി​​​​വ​​​​രും സ​​​​മാ​​​​ന​​​​ചോ​​​​ദ്യം ചോ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ച അം​​​​ഗം എ​​​​ന്ന റിക്കോ​​​​ര്‍​ഡ് മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന്‍റെ പി​​​​താ​​​​വും മു​​​​ന്‍ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ടി.​​​​എം. ജേ​​​​ക്ക​​​​ബി​​​​നാ​​​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച അം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

Latest News

Corehub Up