Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singers

ക്രി​സ്ത്യ​ന്‍ ഭ​ജ​ന്‍​സ് ഗാ​യ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു

കൊ​​​​ച്ചി: ക്രി​​​​സ്ത്യ​​​​ന്‍ ഭ​​​​ജ​​​​ന്‍​സ് ക​​​​ണ്‍​സ​​​​ര്‍​ട്ടി​​​​ലേ​​​​ക്കു ഗാ​​​​യ​​​​ക​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു. ആ​​​​ലു​​​​വ നാ​​​​ദം മ്യൂ​​​​സി​​​​ക് ഒ​​​​രു​​​​ക്കു​​​​ന്ന ഓ​​​​ഡി​​​​ഷ​​​​നി​​​​ലേ​​​​ക്കു ക​​​​ര്‍​ണാ​​​​ട​​​​ക സം​​​​ഗീ​​​​ത​​​​ത്തി​​​​ല്‍ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള യു​​​​വ​​​​തീ-​​​​യു​​​​വാ​​​​ക്ക​​​​ള്‍​ക്കു മു​​​​ന്‍​ഗ​​​​ണ​​​​ന​​​​.

പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ഇ​​​​ഷ്‌​​​ട​​​മു​​​​ള്ള ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ച് വീ​​​​ഡി​​​​യോ​​​​ ആക്കി ജൂ​​​​ണ്‍ പ​​​​ത്തി​​​​നു​​​മു​​​​മ്പ് 9446127504 എ​​​​ന്ന വാ​​​​ട്‌​​​​സാ​​​​പ് ന​​​​മ്പ​​​​റി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ. ​​​​പോ​​​​ള്‍ കോ​​​​ട്ട​​​​യ്ക്ക​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up