കൊച്ചി: ക്രിസ്ത്യന്‍ ഭജന്‍സ് കണ്സര്ട്ടിലേക്കു ഗായകരെ തെരഞ്ഞെടുക്കുന്നു. ആലുവ നാദം മ്യൂസിക് ഒരുക്കുന്ന ഓഡിഷനിലേക്കു കര്‍ണാടക സംഗീതത്തില്‍ പരിചയമുള്ള യുവതീ-യുവാക്കള്‍ക്കു മുന്‍ഗണന.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഷ്ടമുള്ള ഗാനം ആലപിച്ച് വീഡിയോ ആക്കി ജൂണ്‍ പത്തിനുമുമ്പ് 9446127504 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കണമെന്ന് രക്ഷാധികാരി ഫാ. പോള്‍ കോട്ടയ്ക്കല്‍ അറിയിച്ചു.
Tags : Christian Bhajan Singers Choosing