x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​എ​സ്. ​ശാ​ന്ത​കു​മാ​ർ ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ

വെബ്ഡെസ്ക്
Published: July 19, 2026 12:57 AM IST | Updated: July 19, 2026 12:57 AM IST

ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റായി നിയമിതനായ പി.എസ്. ശാന്തകുമാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ശ​​​ബ​​​രി​​​മ​​​ല എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി പി.​​​എ​​​സ്. ശാ​​​ന്ത​​​കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് നി​​​യ​​​മ​​​നം. നി​​​ല​​​വി​​​ൽ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സാം​​​സ്കാ​​​രി​​​ക പു​​​രാ​​​വ​​​സ്തു വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : PSShanthakumar Sabarimala ExecutiveOfficer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up