Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Classrooms

Kottayam

സ്മാ​ര്‍​ട്ട് ക്ലാ​സ്‌​റൂ​മു​ക​ളു​ടെ​യും വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെടു​ത്തി വി​വി​ധ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ്മാ​ര്‍​ട്ട് ക്ലാ​സ്‌​റൂ​മു​ക​ളു​ടെ​യും വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു.

മാ​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി, ഗ​വ​ണ്‍​മെ​ന്‍റ് എ​സ്എ​ന്‍​വി എ​ല്‍​പി, മേ​മ്മു​റി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് മു​റി​ക​ള്‍ സ്മാ​ര്‍​ട്ടാ​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മാ​ത്യൂ​സ് കെ.​ മാ​ത്യൂ​സ്, ലൂ​ക്കോ​സ് മാ​ക്കി​ല്‍, ലി​സി സാ​ജ​ന്‍, ടോ​മി കാ​റു​കു​ളം, ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​നോ​യ് തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​മ്യ സൈ​മ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up