Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sound Is

Kottayam

ശബ്ദയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഹി​​​​യ​​​​റിം​​​​ഗ് എ​​​​യ്ഡ് വി​​​​ത​​​​ര​​​​ണ രം​​​​ഗ​​​​ത്തെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ ക്ലി​​​​നി​​​​ക്കാ​​​​യ ശ​​​​ബ്ദ ഹി​​​​യ​​​​റിം​​​​ഗി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മെ​​​​ന്ന് ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗ്രൂ​​​​പ്പ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സ​​​​ണ്ണി​​​​ച്ച​​​​ന്‍ ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.


ജ​​​​നു​​​​വ​​​​രി 10 വ​​​​രെ ശ​​​​ബ്ദ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സൗ​​​​ജ​​​​ന്യ കേ​​​​ള്‍വി പ​​​​രി​​​​ശോ​​​​ധ​​​​നാ ക്യാ​​​​മ്പി​​​ന്‍റെ​​​​യും ശ്ര​​​​വ​​​​ണ​​​​സ​​​​ഹാ​​​​യി ട്ര​​​​യ​​​​ലി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നി​​​​ര്‍ധ​​​​ന​​​​രാ​​​​യ​​​​വ​​​​ര്‍ക്ക് ന​​​​ല്‍കു​​​​ന്ന ശ്ര​​​​വ​​​​ണ​​​​സ​​​​ഹാ​​​​യി വി​​​​ത​​​​ര​​​​ണ​​​​വും നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. 20 ക്ലി​​​​നി​​​​ക്കു​​​​ള്ള ശ​​​​ബ്ദ​​​​യു​​​​ടെ സാ​​​​ര​​​​ഥി യു​​​​വ​​​​സം​​​​രം​​​​ഭ​​​​ക​​​​നു​​​​മാ​​​​യ മാ​​​​ത്യൂ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ടി​​​​നെ​​​യും സ​​​​ണ്ണി​​​​ച്ച​​​​ന്‍ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ഡോ. ​​​​വി.​​​​എ​​​​സ്. പ്ര​​​​സ​​​​ന്ന​​​​ന്‍, ഫി​​​​ലി​​​​പ്പ് അ​​​​ഗ​​​​സ്റ്റി, ജോ​​​​ര്‍ജ് വ​​​​ര്‍ക്കി, ബോ​​​​ബ​​​​ന്‍ ടി. ​​​​തെ​​​​ക്കേ​​​​ല്‍, പി​.​​​എ​​​​സ്.​​​പി. റൗ​​​​ഫ്, ജോ​​​​യി​​​​ച്ച​​​​ന്‍ നേ​​​​ര്യം​​​​പ​​​​റ​​​​മ്പി​​​​ല്‍, ജോ​​​​ബി അ​​​​റ​​​​യ്ക്ക​​​​ല്‍, മ​​​​നീ​​​​ഷ് ജോ​​​​ബ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


ആ​​​​ര്‍സി​​​​ഐ ര​​​​ജി​​​​സ്‌​​​​റ്റേ​​​​ർഡ് ഓ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ളാ​​​​ണ് ക്യാ​​​​മ്പി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍കു​​​​ന്ന​​​​ത്. ഇ​​​​പ്പോ​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള, പു​​​​റ​​​​ത്ത് കാ​​​​ണാ​​​​ത്ത​​തും ചെ​​​​വി​​​​ക്കു​​​​ള്ളി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഇ​​​​രി​​​​ക്കു​​​​ന്ന​​തു​​മാ​​യ വി​​​​ദേ​​​​ശ​​​​നി​​​​ര്‍മി​​​​ത ഗു​​​​ണ​​​​മേ​​​​ന്മ​​​​യു​​​​ള്ള ശ്ര​​​​വ​​​​ണ​​​​സ​​​​ഹാ​​​​യി​​​​ക​​​​ളാ​​​​ണ് ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ ഓ​​​​ഫ​​​​റി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​റ്റ​​​​റി ശ്ര​​​​വ​​​​ണ​​​​സ​​​​ഹാ​​​​യി​​​​ക​​​​ള്‍ പു​​​​തി​​​​യ റീ​​​​ചാ​​​​ര്‍ജ് ശ്ര​​​​വ​​​​ണ​​​​സ​​​​ഹാ​​​​യി​​​​ക​​​​ളാ​​​​യി മാ​​​​റ്റാ​​​​ന്‍ ക്യാ​​​​മ്പി​​​​ല്‍ എ​​​​ക്സ്ചേ​​​​ഞ്ച് സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്.


ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​സ​​​​രി​​​​ച്ച് രോ​​​​ഗാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​ള്ള​​വ​​ർ​​ക്കും പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ര്‍ക്കും ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി ഓ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ള്‍ പ​​​​രി​​​​ശോധ​​ന ന​​ട​​ത്തും. കോ​​​​ട്ട​​​​യം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, ക​​​​റു​​​​ക​​​​ച്ചാ​​​​ല്‍, മു​​​​ടി​​​​യൂ​​​​ര്‍ക്ക​​​​ര, പൊ​​​​ന്‍കു​​​​ന്നം, ക​​​​ടു​​​​ത്തു​​​​രു​​​​ത്തി, പാ​​​​ലാ എ​​​​ന്നീ ക്ലി​​​​നി​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​ണ് ഓ​​​​ഫ​​​​റു​​​​ക​​​​ളും അ​​​​തോ​​​​ടൊ​​​​പ്പം കേ​​​​ള്‍വി​​​​ക്കു​​​​റ​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​ശ​​​​യ​​​​നി​​​​വാ​​​​ര​​​​ണ​​​​വും കേ​​​​ള്‍വി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ശ്ര​​​​വ​​​​ണ സ​​​​ഹാ​​​​യി​​​​ക​​​​ളു​​​​ടെ ട്ര​​​​യ​​​​ലു​​​​മാ​​​​യി ക്യാ​​​​മ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഫോ​​​​ണ്‍: 95449 95558.

Latest News

Corehub Up