Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Olympics

Kottayam

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഗ​വേ​ഷ​ണ ബോ​ട്ട​ണി വി​ഭാ​ഗ​വും സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ക​ലാ-​കാ​യി​ക മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​തി​ന്‍റെ യൂ​ണി​ഫൈ​ഡ് സ്പോ​ർ​ട്സ് ചാ​മ്പ്യ​ൻ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളും സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​മി​ച്ച് കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ലൂ​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും സാ​മൂ​ഹി​ക ഉ​ൾ​ച്ചേ​ർ​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ർ.​ബി. സ്മി​ത, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ത ജോ​യ്, സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള ഏ​രി​യ ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യ് ക​ണ്ണ​ഞ്ചി​റ സി​എം​ഐ, പ്രോ​ഗ്രാം മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി ജോ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

Latest News

Corehub Up