Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spent

കെ​ട്ടി​ട വാ​ട​ക, വാ​ഹ​ന ഉ​പ​യോ​ഗം; കി​ഫ്ബി ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന നി​​​​ക്ഷേ​​​​പ ബോ​​​​ർ​​​​ഡി​​​​ന്‍റെ (കി​​​​ഫ്ബി) കെ​​​​ട്ടി​​​​ട വാ​​​​ട​​​​ക​​​​യി​​​​ലും വാ​​​​ഹ​​​​ന ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 4.76 കോ​​​​ടി​​​​യെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട് ഓ​​​​ഫീ​​​​സ് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വാ​​​​ട​​​​ക ഇ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി 2024- 25 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 3.05 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്ത് ഓ​​​​ടി​​​​യ​​​​തി​​​​നാ​​​​യി 1.71 കോ​​​​ടി രൂ​​​​പ​​​​യും ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്ത കെ​​​​ട്ടി​​​​ടം ആ​​​​റു കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് കി​​​​ഫ്ബി ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​ത​​​​ത്രേ. 2023- 24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 2.51 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു വാ​​​​ട​​​​ക ഇ​​​​ന​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​ത്.

ഒ​​​​രു വ​​​​ർ​​​​ഷം കൊ​​​​ണ്ട് വാ​​​​ട​​​​ക ഇ​​​​ന​​​​ത്തി​​​​ൽ കൂ​​​​ട്ടി ന​​​​ൽ​​​​കി​​​​യ​​​​ത് 56 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്. കി​​​​ഫ്ബി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ട​​​​ക​​​​യി​​​​ലും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണം കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം.

Latest News

Corehub Up