Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Narayana Guru

ഭ​ര​ണ​ഘ​ട​ന​യ്ക്കു​വേ​ണ്ടി പോ​രാ​ടും, സാധാ​ര​ണ​ പു​സ്ത​ക​മ​ല്ല: രാ​ഹു​ൽ​ഗാ​ന്ധി

കൊ​​​ല്ലം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല, താ​​ൻ ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണ് പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ട​​​ങ്ങി​​​യ​​​ത് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി തോ​​​ന്നി​​​യെ​​​ന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭാ​​​ര​​​തീ​​​യ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്ന​​​തും സ്നേ​​​ഹി​​​ക്കു​​​ക, പ​​​ര​​​സ്പ​​​രം ആ​​​ദ​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​​രു-​ മ​​ഹാ​​ത്മാ​​ഗാ​​ന്ധി മ​​​ഹാ​​​സം​​​ഗ​​​മ ശ​​​താ​​​ബ്ദി​​​യാ​​​ഘോ​​​ഷം കൊ​​​ല്ലം ആ​​​ശ്രാ​​​മം മൈ​​​താ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ന്‍റെ​​​യും കെ​​​പി​​​സി​​​സി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള രാ​​​ജീ​​​വ് ഗാ​​​ന്ധി പ​​​ഠ​​​ന​​​ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. വി​​​ട്ടു​​​വീ​​​ഴ്ച​​​യും ക്ഷ​​​മ​​​യു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്ത​​​ഃസ​​​ത്ത. സ​​​ത്യ​​​ത്തെ കു​​​റി​​​ച്ചാ​​​ണ് ഗാ​​​ന്ധി​​​യും ഗു​​​രു​​​വും സം​​​സാ​​​രി​​​ച്ച​​​ത്. ഗു​​​രു​​​വി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ വി​​​രി​​​ച്ച പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി ചൂ​​​ണ്ടി​​​കാ​​​ട്ടി.

ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വും ഗാ​​​ന്ധി​​​ജി​​​യും എ​​​തി​​​ർ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു. രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല രാ​​​ജ്യാ​​​ന്ത​​​ര സ്ഥി​​​തിവി​​​ശേ​​​ഷ​​​ത്തി​​​ലും ആ​​​ളു​​​ക​​​ൾ ഇ​​​രു​​​ട്ടി​​​ലേ​​​ക്ക് കൂ​​​പ്പു​​​കു​​​ത്തു​​​ന്നെ​​​ന്നും അ​​​ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​പ​​​ര​​​നെ മ​​​ന​​​സി​​​ലാ​​​ക്കാ​​​നോ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നോ ശ്ര​​​മി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. ഗാ​​​ന്ധി​​​ജി​​​യും ഗു​​​രു​​​വും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും ജീ​​​വി​​​ത​​​ത്തി​​​ലും വ​​​ഴി​​​കാ​​​ട്ടി​​​ക​​​ളാ​​​യി മാ​​​റ​​​ണം.​​​ ഗാ​​​ന്ധി​​​ജി​​​യു​​​ടെ പോ​​​രാ​​​ട്ട​​​വീ​​​ര്യം ഒ​​​രു മാ​​​തൃ​​​ക​​​യും വെ​​​ളി​​​ച്ച​​​വു​​​മാ​​​ണ്. ഗാ​​​ന്ധി​​​ജി പോ​​​രാ​​​ടി​​​യ​​​തു ബ്രീ​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ​​​ത്തോ​​​ടാ​​​ണ്. എ​​​ന്നാ​​​ൽ​​​, അ​​​വ​​​ർ ഗാ​​​ന്ധി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ല്ല. ഇ​​​ന്നു വി​​​ദ്വേ​​​ഷ​​​ത്തി​​​ന​​​ടി​​​മ​​​ക​​​ളാ​​​യി മാ​​​റി​​​യ​​​വ​​​ർ ചോ​​​ദ്യം​​​ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​രെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നും ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​കാ​​​ട്ടി.

ശി​​​വ​​​ഗി​​​രി ശ്രീ​​​നാ​​​രാ​​​യണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, ര​​​മേ​​​ഷ് ചെ​​​ന്നി​​​ത്ത​​​ല, എം​​​പി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നേ​​​ൽ സു​​​രേ​​​ഷ്, എ​​​ൻ.​​​കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​ന്നാ​​​ൻ, ജെ​​​ബി മേ​​​ത്ത​​​ർ, ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി.​​​സി.​​​ വി​​​ഷ്ണു​​​നാ​​​ഥ്, സി​​​ആ​​​ർ.​​​ മ​​​ഹേ​​​ഷ്, സ്വീ​​​ക​​​ര​​​ണ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ ലി​​​ജു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സം​​​ഘാ​​​ട​​​ക​​​സ​​​മ​​​തി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് സ്വാ​​​ഗ​​​ത​​​വും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​മു​​​ന്നോ​​​ടി​​​യാ​​​യി സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ഡോ. ​​​ജോ​​​സ് ജോ​​​ർ​​​ജ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ സേ​​​വ്യ​​​റി​​​യോ​​​സ്, ഫാ.​​​ ലാ​​​സ​​​ൻ എ​​​സ്. പ​​​ട്ട​​​ക​​​ട​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റേ​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും സ​മാ​ഗ​മ​ശ​താ​ബ്ദി മ​ഹാ​സ​മ്മേ​ള​ന​മാ​യി ആ​ഘോ​ഷിക്കും: യു​ഡി​എ​ഫ്

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റേ​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും സ​മാ​ഗ​മ​ശ​താ​ബ്ദി ആ​ഘോ​ഷം യു​ഡി​എ​ഫ് മ​ഹാ​സ​മ്മേ​ള​ന​മാ​യി ന​ട​ത്തു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​റ​ഞ്ഞു. ശി​വ​ഗി​രി മ​ഠ​വു​മാ​യി ചേ​ർ​ന്ന് ആ​ശ്രാ​മം മൈ​താ​ന​ത്തു ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി എം​പി പ​ങ്കെ​ടു​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും തീ​യ​തി ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​കും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഘ​ട​ക​മെ​ന്നും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​നി​ക്കു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി ന​ൽ​കി​യി​ല്ല.

National

നയപ്രഖ്യാപനത്തിൽ ശ്രീനാരായണ ഗുരു, ഗാന്ധിജി, നെഹ്റു, ടാഗോർ...

ന്യൂ​ഡ​ൽ​ഹി: വി​ദ്യ​കൊ​ണ്ടു പ്ര​ബു​ദ്ധ​രാ​കു​ക, സം​ഘ​ടി​ച്ചു ശ​ക്ത​രാ​കു​ക എ​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ വ​ച​നം യു​വാ​ക്ക​ൾ ഓ​ർ​മി​ക്ക​ണ​മെ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തു യു​വാ​ക്ക​ളാ​ണെ​ന്നു മു​ർ​മു ചൂ​ണ്ടി​ക്കാ​ട്ടി. സ്വാ​ശ്ര​യ​ത്വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കാ​ൻ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​നെ​യും രാ​ഷ്‌​ട്ര​പ​തി ഉ​ദ്ധ​രി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നും ടാ​ഗോ​റി​നും പു​റ​മെ മ​ഹാ​ത്മാ​ഗാ​ന്ധി​യെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും രാ​ഷ്‌​ട്ര​പ​തി അ​നു​സ്മ​രി​ച്ച​തു ശ്ര​ദ്ധേ​യ​മാ​യി.

പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണു മു​ർ​മു​വി​ന്‍റെ പ​രാ​മ​ർ​ശം. ദേ​ശീ​യ താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​ല്ലാ എം​പി​മാ​രും ഏ​കീ​കൃ​ത നി​ല​പാ​ടു സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ബാ​ബാ സാ​ഹേ​ബ് അം​ബേ​ദ്ക​ർ, സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍, റാം ​മ​നോ​ഹ​ർ ലോ​ഹ്യ, പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ, അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി എ​ന്നി​വ​രെ മു​ർ​മു പ​രാ​മ​ർ​ശി​ച്ച​ത്. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും വീ​ക്ഷ​ണ​കോ​ണു​ക​ൾ​ക്കു​മി​ട​യി​ൽ, രാ​ഷ്‌​ട്ര​ത്തേ​ക്കാ​ൾ വ​ലു​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് രാ​ഷ്‌​ട്ര​പ​തി ഓ​ർ​മി​പ്പി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, ചി​ല വി​ഷ​യ​ങ്ങ​ൾ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്ന് ഗാ​ന്ധി​ജി​യും നെ​ഹ്റു​വും മു​ത​ൽ വാ​ജ്പേ​യി വ​രെ​യു​ള്ള രാ​ഷ്‌​ട്ര​നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ക​സി​ത ഭാ​ര​ത​ത്തി​ന്‍റെ ദൃ​ഢ​നി​ശ്ച​യം, ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ, ആ​ത്മ​നി​ർ​ഭ​ര​ത, സ്വ​ദേ​ശി പ്ര​ചാ​ര​ണം, ദേ​ശീ​യ ഐ​ക്യ​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ, സ്വ​ച്ഛ​ത തു​ട​ങ്ങി രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ ഐ​ക്യ​ത്തോ​ടെ നി​ൽ​ക്ക​ണ​മെ​ന്നു രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു. രാ​ജ്യ​വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും പു​രോ​ഗ​തി​യി​ൽ ഊ​ർ​ജം പ​ക​രാ​നും രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വ് അ​താ​ണെ​ന്നും മു​ർ​മു ചൂ​ണ്ടി​ക്കാ​ട്ടി.

ആദ്യദിനം പ്രതിപക്ഷ പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം​ത​ന്നെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു പ​ക​രം ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ടു​വ​ന്ന വി​ബി ജി ​-റാം ജി ​നി​യ​മ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച​താ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്യാ​വാ​ക്യം മു​ഴ​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗം കു​റ​ച്ചുസ​മ​യ​ത്തേ​ക്കു നി​ർ​ത്തി. പ്ര​തി​പ​ക്ഷം ബ​ഹ​ളം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് പ്ര​സം​ഗം തു​ടർന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ നി​യ​മം ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​ന് പു​തി​യ പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ, വി​ബി ജി ​-റാം ജി ​നി​യ​മ​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നുമു​ന്പു ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലു​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​യ​മ​ത്തി​നെ​തി​രെ സ​മ്മേ​ള​ന​ത്തി​ൽ ഉ​ട​നീ​ളം പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും.

Kerala

ശ്രീനാരായണഗുരു നൽകിയ പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചെന്ന് ശിവഗിരി സമ്മേളനത്തിൽ ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്‍റെയും ശരീരത്തിന്‍റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു. 

Kerala

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ തോ​ട്ടി​ൽ; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​ള്ളൂ​രി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ​യെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ള്ളൂ​രി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​മ​യാ​ണ് തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന പ​ഴ​യ പ്ര​തി​മ മാ​റ്റി പു​തി​യ പ​ഞ്ച​ലോ​ഹം കൊ​ണ്ടു​ള്ള പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്നു. പ​ഴ​യ പ്ര​തി​മ​യാ​ണ് തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രാ​ണ് പ്ര​തി​മ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up