x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ ​നാ​രാ​യ​ണ​ഗു​രു- മ​ഹാ​ത്മ​ാഗാ​ന്ധി മ​ഹാ​സം​ഗ​മ ശ​താ​ബ്ദി​യാ​ഘോ​ഷം ഇ​ന്നു കൊ​ല്ല​ത്ത്


Published: March 6, 2026 01:54 AM IST | Updated: March 6, 2026 01:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു- മ​​​ഹാ​​​ത്മാഗാ​​​ന്ധി മ​​​ഹാ​​​സം​​​ഗ​​​മ ശ​​​താ​​​ബ്ദി​​​യാ​​​ഘോ​​​ഷം ഇ​​​ന്നു കൊ​​​ല്ല​​​ത്ത് ആ​​​ശ്രാ​​​മം മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. രാ​​​വി​​​ലെ 11നു ​​​കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡി പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ, ഡോ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ സ്വാ​​​മി, സു​​​ഭാം​​​ദ​​​ന​​​ന്ദ സ്വാ​​​മി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശി​​​വ​​​ഗി​​​രി​​​യി​​​ൽ നി​​​ന്നും ദീ​​​പ​​​ശി​​​ഖാ റാ​​​ലി​​​യും പ​​​യ്യ​​​ന്നൂ​​​രി​​​ൽ നി​​​ന്നു ഛായാ​​​ചി​​​ത്ര ഘോ​​​ഷ​​​യാ​​​ത്ര​​​യും വൈ​​​ക്ക​​​ത്തു നി​​​ന്നും കൊ​​​ടി​​​മ​​​ര ഘോ​​​ഷ​​​യാ​​​ത്ര​​​യും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു.

Tags : Sree Narayana Guru Mahatma Gandhi Centenary Celebration Rahul Gandhi Kollam

Recent News

Corehub Up