Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stamp

പാ​ട്ടി​നൊ​പ്പം ല​ഹ​രി​യും! ഗാ​യ​ക​ൻ എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി: എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​മാ​യി ഗാ​യ​ക​ൻ പി​ടി​യി​ൽ. പ​ന​മ്പ​ള്ളി ന​ഗ​ർ തൊ​ണ്ടി​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ സി​ജോ സെ​ബാ​സ്‌​റ്റ്യ​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ലാ​രി​വ​ട്ടം അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ട​ക​യ്ക്കെ‌​ടു​ത്ത വീ​ട്ടി​ൽ​നി​ന്നാ​ണ് 12 എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഗാ​യ​ക​നാ​ണെ​ന്നാ​ണ് സി​ജോ അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും വീ​ട്ടി​ൽ വ​ന്നു​പോ​കു​ന്ന​താ​യി പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ച്ചി സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


പ്ര​തി​യെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്തു.

Latest News

Corehub Up