Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steel Bomb

പാ​നൂ​രി​ല്‍ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി; ഉ​ട​ൻ നി​ർ​വീ​ര്യ​മാ​ക്കും

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. പ​ന്ന്യ​ന്നൂ​ര്‍ ചി​ത്ര​വ​യ​ലി​ല്‍ നി​ന്നാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് സ്റ്റീ​ല്‍ ബോം​ബും ഒ​രു നാ​ട​ന്‍ കെ​ട്ട് ബോം​ബു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്നാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എ​സി​പി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി. ഉ​ട​ന്‍ ബോം​ബു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ൽ നി​ന്നും സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ട​ക​ര ചാ​നി​യം ക​ട​വി​ന് സ​മീ​പ​മാ​ണ് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് സ്റ്റീ​ൽ ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ന് കു​റു​കെ ഉ​ള്ള ചാ​ലി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി.

Latest News

Corehub Up