x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി; നി​ർ​വീ​ര്യ​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി


Published: April 22, 2026 03:13 PM IST | Updated: April 22, 2026 03:13 PM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. ‌ചാ​നി​യം ക​ട​വി​ന് സ​മീ​പ​ത്താ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. റോ​ഡി​ന് കു​റു​കെ ഉ​ള്ള ചാ​ലി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

Tags : steel bomb found vadakara police search

Recent News

Corehub Up