Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steps

കു​ള​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ വീ​ണ് ആ​റു വ​യ​സു​കാ​രി മ​രി​ച്ചു

ക​ണ്ണൂ​ർ: പാ​നു​ണ്ട​യി​ൽ പൊ​തു​ശു​ചീ​ക​ര​ണ​ത്തി​നി​ടെ ആ​റു വ​യ​സു​കാ​രി മ​രി​ച്ചു. കു​ള​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മി​ർ​സ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും നാ​ട്ടു​കാ​ർ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​റു​ണ്ട്. ഇ​തി​നി​ടെ കു​ട്ടി കു​ള​ത്തി​ന് സ​മീ​പ​ത്ത് കൂ​ടി പോ​യ​പ്പോ​ൾ ഹെ​യ​ർ​ബാ​ൻ​ഡ് കു​ള​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ലേ​ക്ക് വീ​ണു. അ​ത് എ​ടു​ക്കാ​നാ​യി ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ് ത​ല​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു കു​ട്ടി​യാ​ണ് മി​ർ​സ കു​ള​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ.

Latest News

Corehub Up