Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Streak

ജ​​​​യം തു​​​​ട​​​​ർ​​​​ന്ന് റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ്

സാ​​​​ന്‍റാ​​​​ണ്ട​​​​ർ: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം ജ​​​​യ​​​​വു​​​​മാ​​​​യി റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ്. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ റ​​​​യ​​​​ൽ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളി​​നു റേ​​​​സിം​​​​ഗ് സാ​​​​ന്‍റാ​​​​ണ്ട​​​​റി​​​​നെ തോ​​​​ല്പി​​​​ച്ചു.

11-ാം മി​​​​നി​​​​റ്റി​​​​ൽ കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ പെ​​​​നാ​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ റ​​​​യ​​​​ലി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി ഫ്ര​​​​ഞ്ച് താ​​​​രം നേ​​​​ടു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ ഗോ​​​​ളാ​​​​ണി​​ത്. പ​​​​ത്തു മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ജൂ​​​​ഡ് ബെ​​​​ല്ലിം​​​​ഗ്ങം സ​​​​ന്ദ​​​​ർ​​​​ശ​​​​ക ടീ​​​​മി​​​​ന്‍റെ ലീ​​​​ഡ് ഉ​​​​യ​​​​ർ​​​​ത്തി.

സെ​​​​പ്റ്റം​​​​ബ​​​​റി​​​​നു​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ഗോ​​​​ളും ക്ല​​​​ബ്ബി​​​​നാ​​​​യു​​​​ള്ള 50-ാം ഗോ​​​​ളു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ത്.

ഈ ​​​​സ​​​​മ്മ​​​​ർ വി​​​​ൻ​​​​ഡോ​​​​യി​​​​ൽ റ​​​​യ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ യാ​​​​ൻ ഡ​​​​യ​​​​മ​​​​ൻ​​​​ഡേ 36-ാം മി​​​​നി​​​​റ്റി​​​​ൽ വ​​​​ല​​​​കു​​​​ലു​​​​ക്കി മ​​​​ത്സ​​​​രം ഫ​​​​ലം തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ക്കി.

11 ക​​​​ളി​​​​യി​​​​ൽ 27 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും 30 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബാ​​​​ഴ്സ​​​​ലോ​​​​ണ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്. 28 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി അ​​ത്‌​​ല​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്.

Latest News

Corehub Up