Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strict Condition

സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​ത്; അ​ഭി​ജീ​ത് ദീ​പ്കെ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച തി​രം​ഗ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നി​രി​ക്കെ ക​സ്റ്റ​ഡി​യി​ലാ​യ അ​ഭി​ജീ​ത് ദീ​പ്കെ​യ്ക്ക് ജാ​മ്യം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് പൊ​തു സ​മാ​ധാ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന വ്യ​വ​സ്ഥ​യു​ള്ള പീ​സ് ബോ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 24 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ദീ​പ്കെ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

കൊ​ണാ​ട്ട് പ്ലേ​സ് സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നി​രി​ക്കെ ജ​ണ്ടേ​വാ​ല​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ദീ​പ്കെ​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രം​ഗ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച് പൊ​ലി​സ് നേ​ര​ത്തേ ദീ​പ്കെ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തി​ന് ജ​ന്ത​ർ മ​ന്ത​റി​ലെ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ ദീ​പ്കെ​യെ​യും സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ഷു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ​യും വി​മാ​ന​ത്തി​ൽ​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ന്ന് ദീ​പ്കെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കോ​ട​തി ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലാ​യ​ത്. അ​തേ​സ​മ​യം ദീ​പ്കെ​യ്ക്കൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നേ​ഹ ബോ​റ​യെ പൊ​ലി​സ് വി​ട്ട​യ​ച്ചി​രു​ന്നു.

Latest News

Corehub Up