Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strike Dyfi

Malappuram

പ​ഞ്ച​ഗു​സ്തി വി​ജ​യി​ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ച സം​ഭ​വം; ഡി​വൈ​എ​ഫ്ഐ വീ​ണ്ടും സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ലെ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​വി​ജ​യി​ക്ക് ബ്ലോ​ക്ക്ത​ല പ്ര​വ​ശ​നം നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വീ​ണ്ടും ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പു​പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഇ​ന്ന​ലെ വീ​ണ്ടും ഉ​പ​രോ​ധി​ച്ച​ത്.

​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ച​ത്.
ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ എ​ട​ക്ക​ര എ​സ്ഐ കെ.​അ​ർ. ജ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.

പ​ള്ളി​പ്പ​ടി യൂ​ത്ത് ക്ല​ബ് അം​ഗ​മാ​യ മി​ഥി​ലാ​ജി​നാ​ണ് പ​ഞ്ചാ​യ​ത്ത്ത​ല മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചി​ട്ടും ബ്ലോ​ക്ക് ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ. ​അ​ന​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ.​എം. ഷ​ബീ​ർ, ഡി.​വൈ. ജം​ഷീ​ർ, കെ. ​സു​ബി​ൻ, പി.​എ​സ്. സ​‌ഫ്‌വാ​ൻ, ഷി​ഫ്ലു‌​‌‌സ് ഖാ​ൻ, താ​ഹി​ർ ക​ല്ല​ടി, എ.​പി. മു​ഹ​മ്മ​ദ് ഷി​നാ​സ്, ജു​ബി​ൻ ജാ​സ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up