Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suffer

Kottayam

പടിഞ്ഞാറ് ദുരിതം തുടരുന്നു

ആ​ർ​പ്പൂ​ക്ക​ര: മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ലാ​താ​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ.

അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, കു​മ​ര​കം, നീ​ണ്ടൂ​ർ തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ​നി​ന്നു മു​ക്ത​മാ​യി​ട്ടി​ല്ല.

ആ​ർ​പ്പൂ​ക്ക​ര​യി​ലെ മ​ണി​യാ​പ​റ​മ്പ്, മ​ഞ്ചാ​ടി​ക്ക​രി, ക​രി​പ്പൂ​ത്ത​ട്ട്, ക​രി​പ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും റോ​ഡു​ക​ളി​ൽനി​ന്നും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല. നീ​ണ്ടൂ​രി​ലെ രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ ഒ​രു ഭാ​ഗം വെ​ള്ള​ത്തി​ലാ​ണ്.
ആ​ർ​പ്പൂ​ക്ക​ര അ​യ്മ​നം, കു​മ​ര​കം, നീ​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക വ​​ർ​​ധി​​പ്പി​​ക്ക​​ണം: വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി

മ​​ണ​​ർ​​കാ​​ട്: പ്ര​​ള​​യം മൂ​​ലം വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യ ന​​ഷ്ട​​ം പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി അ​​യ​​ർ​​ക്കു​​ന്നം ഏ​​രി​​യാ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച ന​​ഷ്ട​​പ​​രി​​ഹാ​​ര തു​​ക അ​​പ​​ര്യാ​​പ്ത​​മാ​​ണെ​​ന്നും ന​​ഷ്ടം ക​​ണ​​ക്കാ​​ക്കി ഉ​​ചി​​ത​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക പ്ര​​ഖ്യാ​​പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​മ്മേ​​ള​​നം വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ജി ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഏ​​രി​​യ പ്ര​​സി​​ഡ​​ന്‍റ് നൈ​​നാ​​ൻ ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റാ​​യി കെ.​​വി. സെ​​ബാ​​സ്റ്റ്യ​​നെ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി ടി.​​ബി.​ ബി​​ജു​​വി​​നെ​​യും ട്ര​​ഷ​​റ​​റാ​​യി ടി.​​വി. കു​​ഞ്ഞു​​മോ​​നെ​​യും തെ​​ര​​​​ഞ്ഞെ​​ടു​​ത്തു.

Latest News

Corehub Up