Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suirya

മ​മി​ത​യ്ക്ക് പി​ന്നാ​ലെ ത​ന്നെ​യു​ണ്ട് സൂ​ര്യ

മ​മി​ത​യു​ടെ റി​ക്കാ​ർ​ഡി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി ന​ട​ൻ സൂ​ര്യ​യും. ഒ​രു ഒ​രു വ​ർ​ഷ​ത്തി​ൽ മൂ​ന്ന് ചി​ത്ര​ങ്ങ​ൾ ഇ​രു​ന്നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ക​യ​റ്റി​യ ച​രി​ത്ര​നേ​ട്ട​മാ​ണ് സൂ​ര്യ സ്വ​ന്ത​മാ​ക്കി​യ​ത്. മ​മി​ത ബൈ​ജു​വി​നു പി​ന്നാ​ലെ ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ത​മി​ഴ് സി​നി​മാ ന​ട​ൻ കൂ​ടി​യാ​ണ് സൂ​ര്യ.

പു​തി​യ ചി​ത്ര​മാ​യ 'സീ​ൻ' റി​ലീ​സ് ചെ​യ്ത് ഏ​ഴു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. സൂ​ര്യ നാ​യ​ക​നാ​യി ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ‘ക​റു​പ്പ്’, ‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ‘സീ​നും’ 200 കോ​ടി ക്ല​ബി​ലെ​ത്തി​യ​ത്.

‘ജ​ന​നാ​യ​ക​ൻ’, ‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്’, ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​മി​ത ബൈ​ജു ഈ ​റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2026-ൽ ​ഒ​രൊ​റ്റ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 200 കോ​ടി രൂ​പ​യി​ല​ധി​കം ക​ല​ക്‌​ഷ​ൻ നേ​ടി​യ മൂ​ന്ന് വ​മ്പ​ൻ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ നാ​യി​ക​യാ​യും മ​മി​ത മാ​റി​യി​രു​ന്നു.

Latest News

Corehub Up