Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supply In Vaniyamkulam

Palakkad

പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ; വാ​ണി​യം​കു​ള​ത്ത് ജ​ല​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ഒ​റ്റ​പ്പാ​ലം: പൈ​പ്പു​പൊ​ട്ട​ൽ തു​ട​ർ​ക​ഥ​യാ​യ​തോ​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച റോ​ഡു​ക​ൾ വീ​ണ്ടും കു​ഴി​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.
ഏ​റ്റ​വും കൂ​ടു​ത​ൽ പൈ​പ്പു​പൊ​ട്ട​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് മാ​ന്ന​നൂ​ർ, തൃ​ക്ക​ങ്ങോ​ട്, വെ​ള്ളി​യാ​ട്, ചെ​റു​കാ​ട്ടു​പു​ലം, മ​നി​ശീ​രി, ഈ​സ്റ്റ് മ​നി​ശീ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ​ത​ന്നെ​യാ​ണ് പൈ​പ്പു​ക​ൾ കൂ​ടു​ത​ലാ​യി പൊ​ട്ടു​ന്ന​ത്.

നേ​ര​ത്തേ ഇ​തേ റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും പൊ​ട്ട​ൽ പ​രി​ഹ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി ഒ​ഴു​കു​ക​യാ​ണ്. പൊ​ട്ട​ൽ പ​രി​ഹ​രി​ക്കാ​ൻ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​ളി​ക്കേ​ണ്ടി വ​രു​ന്നു.

ഇ​ങ്ങ​നെ കു​ഴി​ച്ച ഭാ​ഗ​ങ്ങ​ൾ പി​ന്നീ​ട് കു​ഴി​യാ​യി മാ​റി യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വാ​ണ് പൊ​ട്ട​ൽ കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പൈ​പ്പ് പൊ​ട്ട​ൽ കൂ​ടു​ന്ന​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up