Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surgery At Kottayam Medical College

Kottayam

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ. 18.3 കി​​ലോ​​ഗ്രാം ഭാ​​ര​​വും 48 സെ​​ന്‍റി​​മീ​​റ്റ​​ർ വ​​ലു​​പ്പ​​വു​​മു​​ള്ള റി​​ട്രോ പെ​​രി​​ട്ടോ​​ണി​​യ​​ൽ സാ​​ർ​​ക്കോ​​മ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ട്യൂ​​മ​​ർ ആ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സ​​ർ​​ജി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ശ​​സ്ത്ര​​ക്രി​​യ ചെ​​യ്ത് നീ​​ക്കം ചെ​​യ്ത‌​​ത്.

അ​​മി​​ത​​മാ​​യി വ​​യ​​ർ വീ​​ങ്ങു​​ന്ന​​തി​​ന് ചി​​കി​​ത്സ തേ​​ടി​​യ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ നി​​ന്നു​​ള്ള 57 കാ​​ര​​നാ​​ണ് പ​​രി​​ശോ​​ധ​​ന​​യി​​ൽ ട്യൂ​​മ​​ർ ക​​ണ്ടെ​​ത്തി​​യ​​ത്. വ​​ൻ​​കു​​ട​​ലി​​ന്‍റെ ഒ​​രു ഭാ​​ഗ​​വും ഒ​​രു കി​​ഡ്‌​​നി​​യും ട്യൂ​​മ​​റി​​ന് അ​​ക​​ത്താ​​യ​​തി​​നാ​​ൽ നീ​​ക്കം ചെ​​യ്തു.

രോ​​ഗി ഒ​​രാ​​ഴ്‌​​ച​​ത്തെ ആ​​ശു​​പ​​ത്രി വാ​​സ​​ത്തി​​നു​​ശേ​​ഷം ഡി​​സ്‌​​ചാ​​ർ​​ജ് ആ​​യി.
സ​​ർ​​ജി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗം ഡോ. ​​ടി.​​വി. മു​​ര​​ളി, ഡോ. ​​അ​​ഭി​​ലാ​​ഷ് ആ​​ന്‍റ​​ണി, ഡോ. ​​അ​​നു എ​​ൻ. ജോ​​സ​​ഫ്, ഡോ. ​​അ​​ഞ്ജു രാ​​ജ് എ​​ന്നി​​വ​​രും അ​​ന​​സ്തേ​​ഷ്യ വി​​ഭാ​​ഗം ഡോ. ​​അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.

Latest News

Corehub Up