Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swasika Vijay

എ​പ്പോ​ഴും എ​ന്നോ​ട് വ​ഴ​ക്ക​ടി​ച്ചി​രു​ന്ന എ​ന്‍റെ കു​ഞ്ഞ​നി​യാ; സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി സ്വാ​സി​ക

സ​ഹോ​ദ​ര​ൻ ആ​കാ​ശി​ന്‍റെ വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി ന​ടി സ്വാ​സി​ക വി​ജ​യ്. സ്വാ​സി​ക​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ആ​കാ​ശ്. അ​പ​ർ​ണ​യാ​ണ് വ​ധു.

സം​ഗീ​ത് നൈ​റ്റും പ്രി ​വെ​ഡ്ഡിം​ഗ് പാ​ർ​ട്ടി​യു​മൊ​ക്കെ​യാ​യി നി​ര​വ​ധി ച​ട​ങ്ങു​ക​ളാ​ണ് സ​ഹോ​ദ​ര​നാ​യി പ്രി​യ​പ്പെ​ട്ട ചേ​ച്ചി ഒ​രു​ക്കി വ​ച്ച​ത്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ന​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.
 
‘‘എ​പ്പോ​ഴും എ​ന്നോ​ട് വ​ഴ​ക്ക​ടി​ച്ചി​രു​ന്ന എ​ന്‍റെ കു​ഞ്ഞ​നി​യാ...​ഒ​ന്നും അ​റി​യാ​ത്ത, കു​ട്ടി​ത്തം ഒ​ട്ടും മാ​റാ​ത്ത, ഇ​നി​യു​മേ​റെ വ​ള​രാ​നു​ള്ള ഒ​രു കൊ​ച്ചു​പ​യ്യ​നാ​യി​ട്ടാ​ണ് ഞാ​ൻ നി​ന്നെ എ​പ്പോ​ഴും ക​ണ്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ന്നി​താ, ഒ​രു കു​ടും​ബ​സ്ഥ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ക്ക​വ​ണ്ണം നീ ​വ​ള​ർ​ന്നു വ​ലു​താ​യി​രി​ക്കു​ന്നു!

 

Latest News

Corehub Up