Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talent Awards

Palakkad

എം​എ​ൽ​എ പ്ര​തി​ഭാ​പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ത​രൂ​ർ എം​എ​ൽ​എ പി.​പി. സു​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ പ്ര​തി​ഭാ പു​ര​സ്കാ​രം മെ​റി​റ്റ് അ​വാ​ർ​ഡ് -2026 സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്ക​ലാ​യി​രു​ന്നു ച​ട​ങ്ങ്.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​പ്ര​സാ​ദ്, കെ. ​ഉ​ദ​യ​ൻ, എ.​പി. പ്ര​മോ​ദ്, ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഐ. ​ഷം​സു​ദീ​ൻ, വാ​ർ​ഡം​ഗം സി. ​ക​ണ്ണ​ൻ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളേ​യും അ​നു​മോ​ദി​ച്ചു.

Latest News

Corehub Up