Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talents And An Award

Thrissur

പ്ര​തി​ഭാ​സം​ഗ​മ​വും പു​ര​സ്‌​കാ​ര​വി​ത​ര​ണ​വും ന​ട​ത്തി

വെ​ള്ളാ​നി: ക്രൈ​സ്റ്റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഭാ​സം​ഗ​മ​വും സ്‌​നേ​ഹാ​ദ​ര പു​ര​സ്‌​കാ​ര വി​ത​ര​ണ​വും തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ജോ വെ​ള്ളാ​നി​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് വി​ശി​ഷ്ടാ​തി​ഥി​യാ​യി.

കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​വ​ന്‍​കു​ട്ടി പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​ജ​യ​ന്‍ ത​റ​യി​ല്‍, കാ​റ​ളം പ​ഞ്ചാ​യ​ത്ത് 15- ാം വാ​ര്‍​ഡ് മെ​മ്പ​ര്‍ നി​ജി ലി​ജു, വെ​ള്ളാ​നി സെ​ന്‍റ് ഡൊ​മി​നി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജി​സ് മ​രി​യ ഒ​പി, വെ​ള്ളാ​നി എ​എ​ല്‍​പി​എ​സ് പ്ര​ധാ​ന​ധ്യാ​പി​ക കെ.​ജെ. ക​വി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്ര​ഷ​റ​ര്‍ സി.​പി. ആ​ന്‍റ​ണി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ​യേ​ഷ് ഇ​ട​ക്കാ​ട്ടി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up