Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tates That The Deportation

America

ഇ​ട​ക്കാ​ല ​തെര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി; അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​ത് തു​ട​രു​മെ​ന്ന് ​മാർ​ക്ക്വെ​യ്ൻ മു​ള്ളി​ൻ

വാ​ഷിം​ഗ്ട​ൺ: യുഎ​സ് ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വി​ജ​യം നേ​ടി​യെ​ങ്കി​ലും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​ത് തു​ട​രു​മെ​ന്ന് യുഎ​സ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി മാ​ർ​ക്ക്വെ​യ്ൻ മു​ള്ളി​ൻ വ്യ​ക്ത​മാ​ക്കി. "നാ​ടു​ക​ട​ത്ത​ൽ തു​ട​രും" എ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഎ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റി​ന്‍റെ (ICE) ഫ​ണ്ട് ത​ട​യു​ന്ന​തി​നും അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഡെ​മോ​ക്രാ​റ്റു​ക​ൾ നീ​ക്കം ന​ട​ത്തു​മ്പോ​ഴും, വൈ​റ്റ് ഹൗ​സ് ഇ​തി​നെ വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ചെ​റു​ക്കാ​നാ​ണ് സാ​ധ്യ​ത.

ര​ണ്ടാം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ ഇ​തു​വ​രെ 6,05,000-ത്തി​ല​ധി​കം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി​യ​താ​യും, 19 ല​ക്ഷ​ത്തോ​ളം പേ​ർ സ്വ​യം രാ​ജ്യം വി​ട്ട​താ​യും വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

Latest News

Corehub Up