Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teach

ജ​ർ​മ​ൻ പ​ഠി​പ്പി​ക്കാ​ൻ ഗോ​യ്ഥെ എ​ക്‌​സാ​മി​ന​ർ കേ​ര​ള​ത്തി​ൽ

കൊ​​​​ച്ചി: ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നും പ​​​​രീ​​​​ക്ഷ​​​​യ്ക്കു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ത​​​​യാ​​​​റാ​​​​ക്കാ​​​​നും എ​​​​ട്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫോ​​​​റി​​​​ൻ ലാം​​​​ഗ്വേ​​​​ജ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി ഗു​​​​രു​​​​കു​​​​ലം(​​​​ഫ്ലാ​​​​ഗ്) ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷാ നൈ​​​​പു​​​​ണ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് രാ​​​ജ്യ​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ജ​​​​ർ​​​​മ​​​​ൻ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ സാ​​​​ഗ്നി​​​​ക് ച​​​​ക്ര​​​​വ​​​​ർ​​​​ത്തി എ​​​​ത്തു​​​​ന്നു.

സി2 ​​​​ലെ​​​​വ​​​​ൽ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള ഇ​​​​ദ്ദേ​​​​ഹം ഗോ​​​​യ്ഥെ, ഒ​​​​എ​​​​സ്ഡി തു​​​​ട​​​​ങ്ങി​​​​യ പ​​​​രീ​​​​ക്ഷാ​​​ബോ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് എ​​​​ക്സാ​​​​മി​​​​ന​​​​റാ​​​​ണ്.

അ​​​​ധ്യാ​​​​പ​​​​ക​​​​രെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്രാ​​​​വീ​​​​ണ്യം നേ​​​​ടി​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 21 വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ഫ്ലാ​​​​ഗ് എ​​​​ന്ന ജ​​​​ർ​​​​മ​​​​ൻ സ്കൂ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക. നാ​​​​ളെ കൊ​​​​ച്ചി​​​​യി​​​​ലും 13ന് ​​​​കോ​​​​ട്ട​​​​യ​​​​ത്തും അ​​​​ദ്ദേ​​​​ഹം ന​​​​യി​​​​ക്കു​​​​ന്നു സെ​​​​മി​​​​നാ​​​​റു​​​​ക​​​​ൾ ഉ​​​​ണ്ട്.

ഈ ​​​​മാ​​​​സം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ബാ​​​​ച്ചു​​​​ക​​​​ളി​​​​ൽ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പം വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ജ​​​​ർ​​​​മ​​​​ൻ അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും.

പ്ല​​​​സ് ടു ​​​​ക​​​​ഴി​​​​ഞ്ഞ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ന​​​​ഴ്സിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് സീ​​​​റ്റ് നേ​​​​ടാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പാ​​​​യി ജ​​​​ർ​​​​മ​​​​ൻ സം​​​​സ്കാ​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ന​​​​ഴ്സ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന തൊ​​​​ഴി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​കം ബാ​​​​ച്ചു​​​​ക​​​​ളും ക്ര​​​​മീ​​​​ക​​​​രി​​​​ക്കും.

കൊ​​​​ച്ചി​​​​യി​​​​ൽ ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്ത് നാ​​​​ഗ​​​​മ്പ​​​​ടം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന് എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തും എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടും​​​​കൂ​​​​ടി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​ന്ന് ഈ ​​​​വാ​​​​ർ​​​​ത്ത​​​​യു​​​​ടെ സ്ക്രീ​​​​ൻ​​​​ഷോ​​​​ട്ടു​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 18,000 രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ക്കും. അ​​​​ഡ്മി​​​​ഷ​​​​നും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഫോ​​​​ൺ: 9072222911, 9072222933.

Latest News

Corehub Up