Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thadeyus Death

Thiruvananthapuram

മ​ത്സ്യ​തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

പൂ​വാ​ർ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബോ​ട്ടി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു.

ക​രും​കു​ളം പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്ന് പു​ര​യി​ട​ത്തി​ൽ മ​രി​യ​ദാ​സ​ൻ - മ​രി​യ​ഗ്ലോ​റി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എം. ​ത​ദേ​യൂ​സ് (45) ആ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക ഉ​ഡു​പ്പി​ക്കു സ​മീ​പം മ​ല​പ്പ​യി​ൽ ഒ​ന്നാം തീ​യ​തി​യാ​യി​രു​ന്നു അ​പ​ക​ടം.

ര​ണ്ടാ​ഴ്ച്ച മു​മ്പ് പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ സി​ൽ​വ​ദാ​സ​ൻ, അ​മ​ല​ദാ​സ​ൻ, ഡ​യ​റ​സ്, വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ത​ദേ​യൂ​സ് ഉ​ഡു​പ്പി​യി​ലെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് മീ​ൻ പി​ടി​ക്കാ​ൻ ബോ​ട്ടു​മാ​യി ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ തി​ര​യി​ള​ക്ക​ത്തി​ൽ ത​ദ​യൂ​സ് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: എ​സ്.​ഡെ​ൽ​ഫീ​ന. മ​ക്ക​ൾ: അ​ഭി​ത​ത​ദ​യു​സ്, കാ​രി​ക്ക്ജൂ​നി​യോ.

Latest News

Corehub Up