Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharkkam

ഐ​എ​ഫ്എ​ഫ്കെ​യി​ൽ 'ത​ർ​ക്കം' വ​രു​ന്നു  

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ സ​ജി​ൻ ബാ​ബു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ത​ർ​ക്കം എ​ന്ന ചി​ത്രം ഇ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ളു​ടെ മേ​ക്കിം​ഗ് പ്രോ​സ​സി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​യ്ത ഈ ​ചി​ത്രം വ്യ​ക്തി​പ​ര​മാ​യി സം​തൃ​പ്തി ന​ൽ​കി​യ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. അ​തി​നാ​യി രാ​പ​കി​ലി​ല്ലാ​തെ ആ​ത്മാ​ർ​ത്ഥ​മാ​യി കൂ​ടെ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രേ​യും ഈ ​അ​വ​സ​ര​ത്തി​ൽ സ്മ​രി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ സ​ജി​ൻ ബാ​ബു പ​റ​ഞ്ഞു.

പി ​ഡ​ബ്ൾ​യൂ എ​ൽ ഒ ​എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റ്, സ​ജി​ൻ ബാ​ബു പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റി​ൽ അ​നൂ​പ് കു​ട്ടി, സ​ജി​ൻ ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജെ​ബി​ൻ ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു.

ത​മി​ഴ് റാ​പ്പ​ർ അ​റി​വ് ആ​ദ്യ​മാ​യി ഈ ​ചി​ത്ര​ത്തി​ൽ പാ​ടി മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വി​ഖ്യാ​ത മ്യൂ​സി​ക്ക് പ്രൊ​ഡ്യൂ​സ​റും ഗ്രാ​മി അ​വാ​ർ​ഡ് നോ​മി​നി​യു​മാ​യ ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ൽ നി​ന്നു​ള്ള വി​ക്ട​ർ വാ​ൻ ഹ്യു ​ഈ ചി​ത്ര​ത്തി​ന്‍റെ സൗ​ണ്ട് സൂ​പ്പ​ർ​വൈ​സ​റാ​യും സം​വി​ധാ​യ​ക​ൻ സ​ജി​ൻ ബാ​ബു​വു​മാ​യി ചേ​ർ​ന്ന് സൗ​ണ്ട് ഡി​സൈ​നിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റേ പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ൽ ജാ​തി-​ഫ്യൂ​ഡ​ൽ മേ​ധാ​വി​ത്വ​ത്തെ ഇ​ന്നും ന്യാ​യി​ക​രി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കു​ന്ന ഒ​രു പൊ​ലി​സ് ഓ​ഫീ​സ​റും, ഡോ​ക്ട​ർ ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി ലോ​ക​ത്തെ കാ​ണാ​നും, ന​യി​ക്കാ​നും ശ്ര​മി​ക്കു​ന്ന സു​ർ​ജി​ത്ത് എ​ന്ന യു​വാ​വും ത​മ്മി​ലു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ, റി​യാ​ലി​സ്റ്റ്ക് ത്രി​ല്ല​ർ ജോ​ണ​റി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്നു.

ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ൾ ഒ​രേ സ​മ​യം ഏ​ഴോ​ളം കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് നാ​ല് സി​നീ​മേ​റ്റോ​ഗ്ര​ഫേ​ഴി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ ​മ​ഹാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​ർ​ക്കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മോ​ട്ടോ​ഗ്രാ​ഫി - ന​ന്ദ​കു​മാ​ർ തോ​ട്ട​ത്തി​ൽ, സിം​ബാ​ദ്, റോ​ഷ​ൻ ജോ​സ്, എ​ഡി​റ്റിം​ഗ്-​അ​പ്പു ഭ​ട്ട​തി​രി, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​ഷാ​ജി അ​സീ​സ്, സം​ഗീ​തം- സൈ​ദ് അ​ബ്ബാ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി ​സൈ​ന​ർ-​വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ- റോ​ബി​ൻ മാ​സ്റ്റ​ർ ടീം, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഫി​ജോ ഫി​ലി​പ്പ്,സി​ങ്ക് സൗ​ണ്ട്- രാ​കേ​ഷ് ശ​ശീ​ന്ദ്ര​ൻ, സൗ​ണ്ട് മി​ക്സിം​ഗ് - ജു​ബി​ൻ രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം- സു​ർ​ജി​ഷ് സി ​സു​രേ​ഷ്, മേ​ക്ക​പ്പ്-​സു​രേ​ഷ് പി​ഷാ​ര​ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സോ​നു രാ​മ​കൃ​ഷ്ണ​ൻ, ജാ​സി​ർ,അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​സു​ബി​ൻ ജോ​ർ​ജ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​അ​രു​ൺ സോ​ൾ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ശ്യാം കാ​ർ​ഗോ​സ്, സി​ജോ ജോ​സ് ജോ​സി, ഇ.​സി. അ​ശോ​ക​ൻ, സെ​ക്ക​ൻ്റ് യൂ​ണി​റ്റ് സി​നി​മോ​ട്ടോ​ഗ്രാ​ഫി- റാം ​രാ​ഘ​വ്, മാ​ർ​ക്ക​റ്റിം​ഗ്-​പ്ര​തീ​ഷ് ശേ​ഖ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​ദി​ലീ​പ്ദാ​സ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up